Sat, Jun 27, 2026
30 C
Dubai

മുട്ടിൽ മരംമുറി കേസ്; നടപടി ശക്‌തമാക്കി, കെഎൽസി ആക്‌ട് പ്രകാരം കേസെടുക്കും

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ നടപടി ശക്‌തമാക്കി റവന്യൂ വകുപ്പ്. സംഭവത്തിൽ കേരള ലാൻഡ് കൺസർവൻസി ആക്‌ട് (കെഎൽസി ആക്‌ട്) 1957 പ്രകാരം കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. റവന്യൂ പട്ടയ ഭൂമിയിൽ...

കനത്ത മഴയിൽ വെള്ളപ്പൊക്കം; 80 വീടുകളിൽ വെള്ളം കയറി; ഗതാഗത തടസം

നല്ലളം: കഴിഞ്ഞ രാത്രിയിൽ പെയ്‌ത ശക്‌തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ നല്ലളം മേഖല വെള്ളക്കെട്ടിൽ. 80 വീടുകളിലും നല്ലളം ബസാറിലെ കടകളിലും വെള്ളം കയറി. മുണ്ടകപ്പാടം, പുളിക്കൽതാഴം, ഒതയമംഗലം, തോട്ടാംകുനി, കിഴുവനപ്പാടം, തരിപ്പണം...

മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി

മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി. ടിക്കറ്റ് ബുക്കിങ് കൗണ്ടർ പരിസരത്ത് നിന്നാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്.)...

മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകൾ; എസ്‌വൈഎസ്‌ മീറ്റ് സംഘടിപ്പിച്ചു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിക്ക് കീഴിലാണ് മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകൾ ചർച്ച ചെയ്യാൻ പിആര്‍ മീറ്റ് സംഘടിപ്പിച്ചത്. സോണ്‍, സര്‍ക്കിള്‍ തലങ്ങളിലെ പബ്‌ളിക് റിലേഷന്‍ സെക്രട്ടറിമാർ പങ്കെടുത്ത മീറ്റിൽ സാമൂഹ...

മലപ്പുറത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാൻ ആക്ഷൻ പ്ളാൻ തയ്യാറാക്കി

മലപ്പുറം: കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിന് വേണ്ടി ജില്ലയില്‍ കര്‍മപദ്ധതി തയ്യാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗ തീരുമാനപ്രകാരം ആരോഗ്യവകുപ്പ്...

ഹജ്‌ജ് കമ്മിറ്റി കോവിഡ് പ്രതിരോധ സഹായനിധി; ഖലീല്‍ ബുഖാരി തങ്ങള്‍ പങ്കാളിയായി

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി സ്വരൂപിക്കുന്ന കോവിഡ് പ്രതിരോധ സഹായ നിധിയിലേക്ക് പണമയച്ച് ‘മഅ്ദിൻ’ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പങ്കാളിയായി. ഈ വര്‍ഷം ഹജ്‌ജ്...

പാലക്കാട് ജില്ലയിൽ ഒരു മാസത്തിനിടെ 829,06 കോവിഡ് രോഗികൾ

പാലക്കാട്: ജില്ലയിൽ ഒരു മാസത്തിനിടെ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഏപ്രിലിൽ ആകെ 25,346 പേർക്കാണ്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതെങ്കിൽ മെയ് മാസത്തിൽ അത്‌ 82,906 പേരായി ഉയർന്നു. 57,560 രോഗികളുടെ വർധനയാണ്‌...

ജില്ലയിൽ 272 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

വയനാട്: ജില്ലയിൽ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 272 പേർക്ക്. ഇതിൽ 258 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 55 പേർ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു....
- Advertisement -