കല്ലായിയിലെ സ്വർണാഭരണ കവർച്ച; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കല്ലായിയിലെ ഫ്‌ളാറ്റിൽനിന്ന് സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ കൂട്ടുപ്രതിയായ രാജസ്‌ഥാൻ സ്വദേശി പ്രവീൺ സിംഗിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 170 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
മുംബൈയിലെ...
വയനാട് ജില്ലയിൽ കാട്ടാനകളുടെ ആക്രമണം തടയാൻ പ്രത്യേക പദ്ധതി
കൽപ്പറ്റ: കൃഷിക്കും, മനുഷ്യജീവനും ഭീഷണി സൃഷ്‌ടിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ പ്രത്യേക നടപടിക്രമങ്ങൾക്ക് രൂപംനൽകി വനംവകുപ്പ്. കാട്ടാനകളുടെ വിവരങ്ങൾ, ഇറങ്ങുന്ന സാഹചര്യങ്ങൾ, വഴികൾ എന്നിവ ശേഖരിച്ചാകും പ്രതിരോധ പ്രവർത്തനങ്ങൾ. കാട്ടാന ശല്യം രൂക്ഷമായ...
തിരൂരങ്ങാടിയിലെ ഓക്‌സിജന്‍ ബെഡ്, വെന്റിലേറ്റര്‍ ദൗര്‍ലഭ്യം; നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തില്‍ മതിയായ ഓക്‌സിജന്‍ ബെഡുകളോ, വെന്റിലേറ്റര്‍ സൗകര്യമോ ഇല്ലെന്ന ഹരജിയില്‍ ഹൈക്കോടതിയുടെ ഇടപെടൽ. പ്രശ്‌നം ഏറെ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
തിരൂരങ്ങാടി താലൂക്ക്...
കോവിഡിന് പിന്നാലെ ഡെങ്കിപ്പനി; ആറളത്ത് സ്‌ഥിതി രൂക്ഷം
കണ്ണൂർ : ജില്ലയിലെ ആറളം പഞ്ചായത്തിൽ കോവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനി വ്യാപനവും രൂക്ഷമാകുന്നു. 80 പേരിലാണ് നിലവിൽ ഇവിടെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം, ആറളം ഫാം വാർഡുകളിലാണ് ഡെങ്കിപ്പനി...
മദ്യക്കടത്ത്; പച്ചക്കറി ചാക്കുകൾക്കൊപ്പം മദ്യവും അതിർത്തി കടക്കുന്നു
വയനാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതോടെ കർണാടകയിൽ നിന്നുള്ള മദ്യക്കടത്ത് ജില്ലയിൽ രൂക്ഷമാകുന്നു. പച്ചക്കറി ലോഡുകളുമായി എത്തുന്ന വാഹനങ്ങളിലാണ് മദ്യം കടത്തുന്നത് വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസവും ജില്ലയിൽ നടന്ന പരിശോധനയിൽ...
കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകി; ജില്ലയിൽ ലാബ് ഉടമ അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിൽ കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകി പണം തട്ടിയ കേസിൽ ലാബ് ഉടമ അറസ്‌റ്റിൽ. വളാഞ്ചേരി അർമ ലാബ് ഉടമയായ സുനിൽ സാദത്തിനെയാണ് വളാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2020ലാണ്...
പലചരക്ക് സാധനങ്ങളുടെ മറവിൽ ലഹരി വസ്‌തുക്കളുടെ കടത്ത്; 3 പേർ പിടിയിൽ
കാസർഗോഡ് : ജില്ലയിൽ പലചരക്ക് സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി വസ്‌തുക്കൾ പിടികൂടി. പലചരക്ക് സാധനങ്ങളുടെ മറവിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 18,000 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. കർണാടകയിൽ നിന്നും...
മലപ്പുറം തിരൂരിൽ 40 കിലോഗ്രാം കഞ്ചാവ് പിടികൂടി
മലപ്പുറം: തിരൂര്‍ ആലിങ്ങലില്‍ 40 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സുമേഷിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറം, പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ടീം നടത്തിയ സംയുക്‌ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലോക്ക്‌ഡൗണ്‍...








































