Sat, Jun 27, 2026
34.3 C
Dubai

എസ്‌വൈഎസ്‌ പാഠശാല ആരംഭിച്ചു; വർഗീയ ധ്രുവീകരണം ചെറുക്കാനും ആഹ്വാനം

മലപ്പുറം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി സംബന്ധിച്ച കോടതിയുടെ വിധി ആശങ്കാജനകമാണ്. ഇതിന്റെ പാശ്‌ചാത്തലത്തിൽ സമുദായങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്‌ടിക്കാനായി ഇറങ്ങിയിരിക്കുന്ന ആളുകളെയും സംഘടനകളെയും കരുതിയിരിക്കേണ്ടതുണ്ട്. ഇത്തരം ആളുകളോ സംഘടനകളോ നടത്തുന്ന വർഗീയ ധ്രുവീകരണ പദ്ധതികൾ...

കരിപ്പൂരിൽ സ്വർണവേട്ട; രണ്ട് പേർ അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ മിശ്രിതവുമായി രണ്ട് യാത്രക്കാർ പിടിയിലായി. പിടിച്ചെടുത്ത സ്വർണത്തിന് 1.65 കോടി രൂപാ വില വരും. ഷാർജയിൽ നിന്ന്...

പാലക്കാട് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന

പാലക്കാട്: ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് പരിശോധന നടക്കുന്നത്. ഇന്നും ജില്ലയിലെ ആറോളം കേന്ദ്രങ്ങളിൽ സൗജന്യ പരിശോധന നടന്നിരുന്നു. നാളെ...

സംസ്‌ഥാനത്ത് വീണ്ടും ബ്ളാക്ക് ഫംഗസ് മരണം; പാലക്കാട് വീട്ടമ്മ മരിച്ചു

പാലക്കാട്: ബ്ളാക്ക് ഫം​ഗസ് ബാധിച്ച് സംസ്‌ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (48) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വസന്ത. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ്...

മൽസ്യ ബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്‌ടിച്ചയാളെ പിടികൂടി

കോഴിക്കോട്: ചാലിയത്ത് നിന്ന് ഒന്നരലക്ഷം രൂപ വിലയുള്ള മൽസ്യ ബന്ധന ബോട്ടിന്റെ എന്‍ജിന്‍ മോഷ്‌ടിച്ചയാളെ ബേപ്പൂര്‍ പോലീസ് പിടികൂടി. മലപ്പുറം അരിയല്ലൂര്‍ സ്വദേശിയായ കൊങ്ങന്റെപുരക്കല്‍ സലാമാണ് പിടിയിലായത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി...

മലപ്പുറത്തെ വാക്‌സിന്‍ ക്ഷാമം സഭയിലുന്നയിച്ച് എംഎല്‍എമാര്‍

മലപ്പുറം: മലപ്പുറത്ത് കോവിഡ് വാക്‌സിനേഷൻ കുറവാണെന്ന് ജില്ലയിൽ നിന്നുള്ള ഭരണ, പ്രതിപക്ഷ എംഎൽഎമാർ നിയമസഭയില്‍. ജില്ലയിൽ വാക്‌സിനേഷൻ കൂട്ടണമെന്ന് പി നന്ദകുമാറും എപി അനിൽ കുമാറും സഭയിൽ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ...

തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

കണ്ണൂര്‍: തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പത്ത് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ്. കേസില്‍ നേരത്തെ അറസ്‌റ്റിലായ ധര്‍മടം മീത്തലെപീടിക വലിയകത്ത് മന്‍സിലില്‍ ജംഷീറിനെ കോടതി റിമാന്‍ഡ് ചെയ്‌തു. തലശേരി ജെടി റോഡിലെ...

കുന്നുംപുറം മൃഗാശുപത്രിയിൽ ആറു മാസമായി ഡോക്‌ടറില്ല; പ്രതിഷേധവുമായി കർഷകർ

മലപ്പുറം: ജില്ലയിലെ അബ്‌ദുറഹിമാൻ നഗർ ഗ്രാമപ്പഞ്ചായത്തിലെ കുന്നുംപുറം മൃഗാശുപത്രിയിൽ ഡോക്‌ടറില്ലാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇവിടെ ഡോക്‌ടർ ഇല്ലാതായിട്ട് ആറു മാസം കഴിഞ്ഞതായി കർഷകർ പറഞ്ഞു. വളർത്തുമൃഗങ്ങളും പക്ഷികളുമായി ആശുപത്രിയിലെത്തുന്നവർ ദിവസവും നിരാശയോടെ മടങ്ങുകയാണ്...
- Advertisement -