Sun, Jun 28, 2026
30.8 C
Dubai

ബ്ളാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നിന് ക്ഷാമം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ...

സീതാർകുണ്ഡിൽ വീണ്ടും കാട്ടാനക്കൂട്ടം; തെങ്ങുകളും മാവും നശിപ്പിച്ചു

കൊല്ലങ്കോട്: ഒരിടവേളയ്‌ക്ക് ശേഷം കൊല്ലങ്കോട് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളിൽ വീണ്ടും തമ്പടിച്ച് കാട്ടാനക്കൂട്ടം. നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലകളിൽ നിന്ന്‌ കൂട്ടമായിറങ്ങിയ ആനകളാണ് മലയോര പ്രദേശത്തെ തെങ്ങുകൾക്കും മാവുകൾക്കും വൻതോതിൽ നാശം വിതച്ച് അനേകം...

5 മീറ്റർ നീളം, 5 മീറ്റർ വീതി; കോഴിക്കോട് ബീച്ചിൽ കൂറ്റൻ ചെസ് ബോർഡ്...

കോഴിക്കോട്: കോവിഡ് തീർത്ത ഈ പ്രതിസന്ധി ഘട്ടം കഴിഞ്ഞാൽ ചെസ് കളിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് കോഴിക്കോട് ബീച്ചിലേക്ക് വരാം. കുട്ടികൾക്ക് കളിച്ചു രസിക്കാൻ കോഴിക്കോട് ബീച്ചിൽ ഒരു ചെസ് ബോർഡ് ഒരുങ്ങുകയാണ്. സാധാരണ...

കോവിഡ് രോഗികൾക്ക് അന്നമൂട്ടി മലപ്പുറത്തെ മസ്‌ജിദ്‌

മലപ്പുറം: നിലമ്പൂർ റോഡ് മേലാക്കം നൂർ മസ്‌ജിദ്‌ ഇപ്പോൾ തുറക്കുന്നത് പ്രാർഥനക്കായല്ല, മറിച്ച് കോവിഡ് പോസിറ്റീവ് ആയവർക്ക് ഭക്ഷണം ഒരുക്കാനാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഈ മസ്‌ജിദിൽ നിന്ന് കോവിഡ് രോഗികൾക്ക് മുടങ്ങാതെ...

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധതയിൽ പ്രതിഷേധമുയരണം; മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി

മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സാധാരണ ജീവിതം ദുസഹമാക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ജനവിരുദ്ധ നടപടികളിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളിൽ നിന്നും ശക്‌തമായ പ്രതിഷേധമുയരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ലോകത്തിന്...

ലക്ഷദ്വീപ് നിവാസികളിൽ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കരുത്; എസ്‌വൈഎസ്‌

മലപ്പുറം: ശാന്തിയും സമാധാനവും നിലനിറുത്തി ഉയർന്ന ധാർമിക-സദാചാര മൂല്യങ്ങൾ ജീവിതത്തിൽ പിന്തുടരുന്ന ലക്ഷദ്വീപ് നിവാസികളിൽ അരക്ഷിതാവസ്‌ഥയും ഭീതിയും വിതക്കുന്ന നിലപാടുകളിൽ നിന്ന് ദ്വീപ് ഭരണ കൂടം പിന്തിരിയണം; സുന്നി യുവജന സംഘം മലപ്പുറം...

മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കോവിഡ് പരിശോധന നടത്തും

മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ഡൗൺ നടപ്പാക്കിയിട്ടും രോഗവ്യാപനം കുറയാത്ത മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഒൻപത് ദിവസം പിന്നിടുകയാണ്. എങ്കിലും സർക്കാർ നടത്തുന്ന...

ജില്ലയിൽ കാട്ടാനശല്യം രൂക്ഷം; കാടിറങ്ങിയത് വൈദ്യുതി വേലിയും തകർത്ത്

വയനാട് : ജില്ലയിൽ വേലിയമ്പം, മരകാവ്, ചെറുവള്ളി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൃഷിയിടങ്ങളിൽ കാട്ടാനകൾ പ്രവേശിക്കുന്നത് തടയുന്നതിനായി സ്‌ഥാപിച്ച വൈദ്യുതി വേലിയും തകർത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇവിടെ ആനയിറങ്ങിയത്. കർഷകരുടെ പ്രതിഷേധത്തെ...
- Advertisement -