Thu, May 16, 2024
32.1 C
Dubai

പാലക്കാട് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു; നിര്‍മാണോദ്ഘാടനം നാളെ

പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം അറിയാനും ആസ്വദിക്കുവാനും തദ്ദേശീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല്...

നീരൊഴുക്ക് ശക്തം; രണ്ട് അണക്കെട്ടുകള്‍ തുറന്നു

പാലക്കാട്: കാലവര്‍ഷം ശക്തിപ്പെട്ടതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളുടെ ഷട്ടറുകളാണ് നീരൊഴുക്കിനെ തുടര്‍ന്ന് ഉയര്‍ത്തിയത്. കാഞ്ഞിരപ്പുഴയുടെ 3 ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവും മംഗലം അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ ആറ്...

വിദ്യാഭ്യാസ ഉദ്യോഗ സംവരണം; നീണ്ട പോരാട്ടത്തിന് ശേഷം പിന്നാക്ക സർട്ടിഫിക്കറ്റ് നേടി ഈഴവ-തീയ്യ കൂട്ടായ്‌മ

കോയമ്പത്തൂർ: അടുത്ത തലമുറയിലെ വിദ്യാഭ്യാസ-ഉദ്യോഗ സംവരണത്തിന് ഈഴവ തീയ്യ ഫെഡറേഷൻ പിന്നാക്ക സർട്ടിഫിക്കറ്റ് നേടിയെടുത്തു. നാല് ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. സംസ്ഥാന ഗ്രാമ-നഗര വികസന വകുപ്പ് മന്ത്രി...

സ്‌ഫോടക വസ്‌തു കടിച്ച ‘ബുള്‍ഡോസര്‍’ ചരിഞ്ഞു

പാലക്കാട്: വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. 'ബുള്‍ഡോസര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആന സ്‌ഫോടക വസ്‌തു കടിച്ചതിനെ തുടര്‍ന്നാണ് വായില്‍ മുറിവേറ്റത്. രാവിലെ ഏഴു മണിയോടെ ഷോളയൂർ മരപ്പാലം ഭാഗത്താണ്...

ഒന്നാം വിള നെല്ല് സംഭരണം: രജിസ്‌ട്രേഷന്‍ തുടങ്ങി

പാലക്കാട്: ജില്ലയില്‍ ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. ഈ വര്‍ഷം പാട്ടക്കൃഷിയിറക്കുന്നവരും പുതുതായി ഭൂമി വാങ്ങിയവരുമാണ് രജിസ്സ്റ്റര്‍‌ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുവേണ്ടി സപ്ലൈകോയുടെ http://www.supplycopaddy.in/ സന്ദര്‍ശിക്കുക. കഴിഞ്ഞ വര്‍ഷം...

കുത്തനൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു; ദുരൂഹതയെന്ന് പോലീസ്

കുഴല്‍മന്ദം: കുത്തനൂരില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് ഷോക്കേറ്റത് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ഷോക്കേറ്റത് എങ്ങനെയെന്ന് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പോലീസ് പറഞ്ഞു. കുത്തനൂര്‍ പൊന്നംകുളം പരേതനായ മണികണ്ഠന്റെ മകന്‍ പ്രവീണാണ് മരിച്ചത്....

ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്; 71 രോഗമുക്തി

പാലക്കാട്: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗബാധ. 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരു വ്യക്തിയും ഇതര സംസ്ഥാനങ്ങളില്‍...

തദ്ദേശ തെരഞ്ഞെടുപ്പ്; കോൺ​ഗ്രസ് ഓൺലൈൻ പ്രകടന പത്രിക ഇറക്കും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി ഓൺലൈൻ വഴി പ്രകടന പത്രിക ഇറക്കാൻ കോൺ​ഗ്രസ് ഒരുങ്ങുന്നു. ഇതിനായി വാട്സാപ് വഴി ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു തുടങ്ങി. ഇത്തരത്തിൽ ജനങ്ങൾ അറിയിക്കുന്ന കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും....
- Advertisement -