Sat, May 18, 2024
40 C
Dubai

രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന പണപ്പിരിവ്; ഒരാൾ അറസ്‌റ്റിൽ

കൂറ്റനാട്: പെരിങ്ങോട് സ്വദേശിയായ രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന സമൂഹ മാദ്ധ്യമത്തിൽ പോസ്‌റ്റിട്ട് ബാങ്ക് അക്കൗണ്ട് നമ്പർ വഴി പണം തട്ടിയെന്നു പരാതി. പെരുമണ്ണൂർ സ്വദേശി ഷാനുവിനെ ചാലിശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അക്കൗണ്ടിൽ...

ഓവുചാൽ നിർമാണം; നടക്കാവിലെ ബസ് ഷെൽട്ടർ പൊളിച്ചു നീക്കി

കോഴിക്കോട്: കിഴക്കെനടക്കാവിലെ ക്രോസ്‌റോഡിൽ ഓവുചാൽ നിർമാണത്തിന് തടസമായിരുന്ന മൂന്ന് ബസ്‌ ഷെൽട്ടറുകളും പൊളിച്ചുനീക്കി. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശ പ്രകാരം പരസ്യം സ്‌ഥാപിച്ചവർ തന്നെയാണ് ഇത് പൊളിച്ചു നീക്കിയത്. ഇതോടെ നിലവിൽ കോർപ്പറേഷന്റെ ഷോപ്പിങ്...

കോവിഡ് പിടിമുറുക്കുമ്പോഴും അലസത തുടർന്ന് ജനം; ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത്‌ 1.8 ലക്ഷം കേസുകൾ

പാലക്കാട്: കോവിഡ് മഹാമാരിയുടെ ഭീകരത ആരോഗ്യ പ്രവർത്തകരും സർക്കാരും പോലീസും നിരന്തരം ഓർമിപ്പിക്കുമ്പോഴും അലസത തുടർന്ന് ജനം. ഒന്നര വർഷത്തിലേറെയായി കോവിഡ് തീർത്ത പ്രതിസന്ധിയിൽപെട്ട് ഉഴലുമ്പോഴും സ്വയം സുരക്ഷിതനായി ഇരിക്കാനുള്ള മുൻകരുതൽ എന്ന...

കോവിഡ്; ജില്ലയിലെ തെപ്പക്കാട് ആനപ്പന്തിയിൽ ആനകൾക്ക് കോവിഡ് പരിശോധന

വയനാട് : ജില്ലയിലെ തെപ്പക്കാട് ആനപ്പന്തിയിലെ 28 ആനകൾക്ക് കോവിഡ് പരിശോധന നടത്തി. ചെന്നൈയിലെ വണ്ടലൂർ സുവോളജിക്കൽ പാർക്കിൽ കോവിഡ് ബാധയെ തുടർന്ന് സിംഹം ചത്തതിന് പിന്നാലെയാണ് ആനകളിൽ കോവിഡ് പരിശോധന നടത്താൻ...

കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മട്ടന്നൂരിൽ പരിശോധന കർശനമാക്കും

കണ്ണൂർ : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മട്ടന്നൂർ നഗരസഭാ പരിധിയിൽ പരിശോധന കൂട്ടാൻ നിർദ്ദേശം നൽകി നഗരസഭാ അധികൃതർ. വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, ബാങ്ക്...

ജില്ലയിലെ മരുതിലാവിൽ കാട്ടാനയിറങ്ങി; കൃഷിനാശം വ്യാപകം

കോഴിക്കോട് : ജില്ലയിൽ താമരശ്ശേരി ചുരത്തിനോട് ചേർന്ന മരുതിലാവ് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും രാത്രി കൂട്ടത്തോടെ പ്രദേശത്തിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയ ശേഷമാണ് തിരികെ മടങ്ങിയത്. 20ഓളം കർഷകരുടെ...

വ്രണവുമായി അലഞ്ഞ കാട്ടാനക്ക് ചികിൽസ; ആനക്കൊട്ടിലിൽ എത്തിച്ചു

വയനാട് : ജില്ലയിലെ ഗൂഡല്ലൂർ മേഖലയിൽ ശരീരത്തിൽ മുറിവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസക്കായി മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യത്തിൽ പുതിയതായി നിർമിച്ച ആനക്കൊട്ടിലിൽ എത്തിച്ചു. ബുധനാഴ്‌ചയാണ് താപ്പാനകളുടെ സഹായത്തോടെ അലഞ്ഞു നടന്ന...

ഒരാഴ്‌ചക്ക് ശേഷം തൃശ്ശിലേരി വീണ്ടും കടുവപ്പേടിയിൽ

വയനാട് : തൃശ്ശിലേരിയും പരിസര പ്രദേശങ്ങളും വീണ്ടും കടുവപ്പേടിയിൽ. ഏകദേശം ഒരാഴ്‌ചക്ക് ശേഷമാണ് ഇവിടങ്ങളിൽ വീണ്ടും കടുവ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം പകൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ...
- Advertisement -