Sat, May 4, 2024
25.3 C
Dubai

ആരോഗ്യവകുപ്പ് നിപ പ്രതിരോധത്തിൽ; ജില്ലയിൽ കോവിഡ് മരണനിരക്കിൽ വർധനവ്

കോഴിക്കോട്: ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ കോവിഡ് മരണനിരക്കിൽ വർധനവ് ഉണ്ടായതായി റിപ്പോർട്. നിപ സ്‌ഥിരീകരിക്കുന്നതിന് മുൻപ് ജില്ലയിലെ പ്രതിദിന കോവിഡ് മരണനിരക്ക് ശരാശരി 17 ആയിരുന്നു....

അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണം; റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്‌ത്‌ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയിൽ ഡിഎംഒയോട് റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം മാത്രമേ...

അമ്പലക്കണ്ടിയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ സാന്നിധ്യം ഇല്ല

കോഴിക്കോട്: അമ്പലക്കണ്ടിയിൽ ഒരാഴ്‌ച മുൻപ് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് സ്‌ഥിരീകരിച്ചു. ഇത് സംബന്ധിച്ച റിപ്പോർട് ആനിമൽ ഹസ്ബൻഡറി വകുപ്പ് ജില്ലാ ഡെപ്യുട്ടി ഡയറക്‌ടർ ഡോ. കെകെ...

കോവിഡ്; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ. കോവിഡ് കാരണം പരീക്ഷ എഴുതാൻ സാധിക്കാതായതോടെയാണ് വിദ്യാർഥികൾ പ്രതിസന്ധിയിലായത്. പല സ്‌ഥലങ്ങളിലും പിജി, ബിഎഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്....

സമ്പൂർണ വാക്‌സിനേഷൻ നേട്ടവുമായി മലപ്പുറം നഗരസഭ

മലപ്പുറം: സമ്പൂർണ വാക്‌സിനേഷൻ നേട്ടവുമായി മലപ്പുറം നഗരസഭ. 18 വയസിന് മുകളിലുള്ള 57,459 പേരിൽ 54,471 പേർക്ക് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകിയാണ് സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം നഗരസഭ കൈവരിച്ചത്. കോവിഡ് മുന്നണി...

എആർ നഗർ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം; സാധാരണ നടപടിയെന്ന് സെക്രട്ടറി

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം നപടിയിൽ വിശദീകരണവുമായി ബാങ്ക് സെക്രട്ടറി. ജീവനക്കാരുടെ സ്‌ഥലം മാറ്റം സാധാരണ നടപടി ആണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ നിലപാട്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്‌ഥലമാറ്റം...

പ്രദേശവാസികൾ സ്‌ഥലം നൽകി, സർക്കാർ റോഡ് നിർമിച്ചു; യാത്രാദുരിതത്തിന് പരിഹാരം

തിരുവേഗപ്പുറ: പഞ്ചായത്തിലെ വേളക്കാട്, പറക്കല്ല് പ്രദേശത്തുകാരുടെ യാത്രാദുരിതം അവസാനിച്ചു. 150ഓളം കുടുംബങ്ങൾ കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന യാത്രാ പ്രതിസന്ധിക്കാണ് കാളഞ്ചിറപ്പടി-വേളക്കാട്-പറക്കല്ല് റോഡ് യാഥാർഥ്യമായതോടെ പരിഹാരമായിരിക്കുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ നാലാം വാർഡിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ പ്രാദേശിക...

തേർളായി മുനമ്പത്ത് കടവിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തേർളായി സ്വദേശി അൻസിബിന്റെ (16) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ചെങ്ങളായി തേർളായി മുനമ്പത്ത് കടവിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അൻസിബ് ഒഴുക്കിൽപ്പെടുകയായിരുന്നു. തേർളായിലെ കെവി...
- Advertisement -