ഷാഹിദ തീവ്രമത ഗ്രൂപ്പുകളിലെ അംഗം; അരുംകൊലയുടെ പശ്‌ചാത്തലം തേടി പോലീസ്
പാലക്കാട്: പൂളക്കാട് ആറുവയസുകാരൻ ആമിലിനെ കഴുത്തറുത്ത് അരുംകൊല ചെയ്‌ത കേസിലെ പ്രതിയായ അമ്മയുടെ പശ്‌ചാത്തലം അന്വേഷിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം....
യുഡിഎഫ് ഹർത്താൽ ഇന്ന്; വയനാട്ടിൽ ഗതാഗതം പൂർണമായും നിലച്ചു
വയനാട്: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോ മീറ്റർ പരിസ്‌ഥിതി ലോല മേഖല ആക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ പ്രഖ്യാപിച്ച യുഡിഎഫ് ഹർത്താൽ വയനാട്ടിൽ തുടങ്ങി. വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
ജില്ലയിൽ...
മയക്കുവെടി വെക്കാൻ സാധിച്ചില്ല; കൊലയാളി കൊമ്പനെ പിടികൂടാൻ ശ്രമം തുടരുന്നു
മലപ്പുറം : മുണ്ടേരി വനമേഖലയിൽ നിന്നും ചേരമ്പാടിയിൽ തിരിച്ചെത്തി ജനങ്ങൾക്ക് ഭീഷണിയാകുന്ന കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊമ്പനെ പിടികൂടാനായി വനംവകുപ്പ് സംഘങ്ങൾ ശ്രമം തുടരുകയാണ്. മറ്റ് ആനക്കൂട്ടത്തിനിടയിൽ കൊമ്പനെ കണ്ടെത്താൻ...
കാട്ടാനയുടെ ആക്രമണം; കർഷക തൊഴിലാളി മരിച്ചു
കാസർഗോഡ് : ജില്ലയിലെ നടവയൽ സ്വദേശിയായ കർഷക തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. നടവയൽ കുരുന്നുംകര സ്വദേശി ജോയി ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. 51 വയസായിരുന്നു.
കർണാടക എച്ച്ഡി കോട്ട താലൂക്കിൽ സർഗൂരിലെ ഇഞ്ചിപ്പാടത്ത് പണിക്ക്...
വയനാട്ടിൽ നാളെ ഹർത്താൽ; സഹകരിക്കുമെന്ന് വ്യാപാരികൾ
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 8ന് (നാളെ) ജില്ലയിൽ യുഡിഎഫ് ആഹ്വാനം...
പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി
കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ നിന്നു രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ. കഴിഞ്ഞ മൂന്നിനു സ്‌റ്റേഷനില്‍ നിന്നു മുങ്ങിയ പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫിനെ (24) ആണ്...
കണ്ണൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം കസ്‌റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി നൂറുദ്ദീൻ, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരിൽ നിന്നാണ് 826 ഗ്രാം സ്വർണം പിടികൂടിയത്.
ദുബായിൽ നിന്നും എയർ ഇന്ത്യ...
കാസർഗോഡ് ജില്ലയിലെ മുഴുവൻ എസ്ഐമാർക്കും കൂട്ടത്തോടെ സ്‌ഥലംമാറ്റം
കാസർഗോഡ്: ജില്ലയിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലെയും എസ്ഐമാരെ സ്‌ഥലം മാറ്റി. നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്‌ഥലം മാറ്റമാണ് നടന്നിരിക്കുന്നത്.
എസ്‌പി, ഡിവൈഎസ്‌പി, സിഐ എന്നിവരുടെ സ്‌ഥലം മാറ്റ ഉത്തരവ് നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന്...







































