വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചാവക്കാട്: ദേശീയ പാതയിൽ വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് സമീപം ഹസൈനാരകത്ത് അലിയുടെ മകൻ അജ്‌മലാണ് (19) മരിച്ചത്. തിരുവത്ര അതിർത്തി പെട്രോൾ പമ്പിലെ ജീവനക്കാരനാണ്....
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കണം; ചെന്നിത്തല
കോഴിക്കോട്: ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ നേരത്തെ എടുത്ത നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുകയാണോ എന്ന് ചോദിച്ച ചെന്നിത്തല യുഡിഎഫ് സർക്കാർ വന്നാൽ വിഷയത്തിൽ...
പാണ്ടിക്കാട് പോക്സോ കേസ്; കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പോലീസ്
മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. സംഭവത്തിൽ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം 38 ആയി. കൂടുതൽ പ്രതികൾ ഉടൻ അറസ്‌റ്റിലാകുമെന്നാണ് സൂചന.
മലപ്പുറം പാണ്ടിക്കാട് പോക്സോ കേസ് ഇര മൂന്നാം തവണയും...
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു
കൊയിലാണ്ടി: കാലങ്ങളായുള്ള കൊയിലാണ്ടിക്കാരുടെ ആവശ്യം നിറവേറുന്നു.സർക്കാർ താലൂക്ക് ആശുപത്രി കർമപദ്ധതി അനുസരിച്ച് നിർമിക്കുന്ന പുതിയ ഒൻപത് നില കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണം ടെൻഡർ ചെയ്‌തു. കിഫ്ബിയിൽനിന്ന് അനുവദിച്ച 24 കോടി രൂപയാണ് ആദ്യഘട്ടത്തിന്...
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ്; ഒപി വിഭാഗങ്ങളുടെ ഉൽഘാടനം നാളെ
പാലക്കാട് : ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒപി, ജനറൽ മെഡിസിൻ കിടത്തി ചികിൽസ എന്നീ വിഭാഗങ്ങളുടെ ഉൽഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10 മണിയോടെ ഓൺലൈനായാണ് മുഖ്യമന്ത്രി...
മേപ്പാടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം; വനത്തിലേക്ക് തുരത്തി വനംവകുപ്പ്
വയനാട് : ജനവാസ മേഖലയിലെത്തി ആളുകൾക്ക് ഭീഷണിയായി മാറിയ കാട്ടാനക്കൂട്ടത്തിലെ 6 കാട്ടാനകളെ വനംവകുപ്പ് ഉൾവനത്തിലേക്ക് തുരത്തി. കുന്നമ്പറ്റ മേഖലയിലും പരിസര പ്രദേശങ്ങളിലും ഇറങ്ങിയ ആനകളെയാണ് വനംവകുപ്പ് വനത്തിലേക്ക് തിരിച്ചയച്ചത്. ഇവയെ എളമ്പിലേരി വനമേഖല...
കോവിഡ് നിർദേശങ്ങൾ പാലിക്കാതെ ജനം; 3 ദിവസത്തിൽ ജില്ലയിൽ പിഴ 2.60 ലക്ഷം
തൃശൂർ : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ജനങ്ങൾ. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ ജില്ലയിൽ കോവിഡ് നിർദേശങ്ങൾ പാലിക്കാതെ പിടിയിലായത് 2000ലേറെ ആളുകളാണ്. ഇവരിൽ...
‘സാന്ത്വന സ്‌പർശം’ ഫെബ്രുവരി 8 മുതൽ; അക്ഷയ വഴിയും അപേക്ഷ സമർപ്പിക്കാം
കാസർഗോഡ്: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടൻ പരിഹാരം കാണുന്നതിന് മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ‘സാന്ത്വന സ്‌പർശം’ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി...







































