Mon, Jul 6, 2026
31.7 C
Dubai

സ്‌ത്രീ ശാക്‌തീകരണത്തിന് ‘നൈബർഹുഡ് മാർക്കറ്റുകൾ’; 400 പേർക്ക് തൊഴിൽ ലഭിക്കും

മലപ്പുറം: സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് പുളിക്കൽ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി 'നൈബർഹുഡ് മാർക്കറ്റുകൾ' സ്‌ഥാപിക്കാൻ തീരുമാനം. തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും സ്‌ത്രീകൾക്ക് ഉൽപാദന, വിപണന രംഗത്ത് തൊഴിൽ ഉറപ്പു വരുത്തുന്നതിനും...

നാദാപുരം മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം; ഉൽഘാടനം ഫെബ്രുവരി 20ന്

വടകര: മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സംസ്‌ഥാനത്തെ ആദ്യ ഉപകേന്ദ്രത്തിന് നാദാപുരത്ത് നിർമിച്ച കെട്ടിടം ഫെബ്രുവരി 10ന് നാടിന് സമർപ്പിക്കും. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ജനകീയ കമ്മിറ്റിയാണ് ഭൂമി...

കുളിക്കുന്നതിനിടെ സഹോദരങ്ങൾ അണക്കെട്ടിൽ മുങ്ങി മരിച്ചു

കുമ്പള: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ശരീഫ്-ശംസാദ് ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (8) എന്നിവരാണ് മരിച്ചത്. ഇച്ചിലങ്ങോട് ബൊംബ്രാണ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം. ഞായറഴ്ച വൈകീട്ട്...

മൽസരിക്കാൻ ഇല്ലെന്ന് കെകെ രമ; വടകരയിൽ എൻ വേണുവിന് സാധ്യത

വടകര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മൽസരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. വടകരയില്‍ ആര്‍എംപിക്ക് സ്‌ഥാനാർഥിയുണ്ടെന്നും എന്നാൽ താൻ ആയിരിക്കില്ലെന്നുമാണ് കെകെ രമ പറഞ്ഞത്. ആര്‍എംപിക്ക് ഇത്തവണ യുഡിഎഫ് വടകരയിൽ സീറ്റ് നല്‍കുമെന്നാണ്...

തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്​ ഉടമ ‘തോട്ടത്തിൽ റഷീദ്’ നിര്യാതനായി

കോഴിക്കോട്: സജീവ ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്​ ഉടമയുമായ തോട്ടത്തിൽ റഷീദ് (70) നിര്യാതനായി. മാവൂർ റോഡ് ജാഫർഖാൻ കോളനി റോഡിലെ തോട്ടത്തിൽ ഹൗസിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം 5...

മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത്; പനമരത്ത് മനുഷ്യച്ചങ്ങല തീർത്തു

പനമരം : വയനാട്ടിൽ ആരംഭിക്കാൻ പോകുന്ന മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്തായി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പനമരത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പനമരം ടൗണിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായി...

കണ്ണൂർ വിമാനത്താവളം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കസ്‌റ്റംസ്‌ പിടികൂടി

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കസ്‌റ്റംസിന്റെ നേതൃത്വത്തിൽ പിടികൂടി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്‌സ്‍പ്രസ്‌ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണ്ണം...

ഷിറിയ അണക്കെട്ടിൽ സന്ദർശകർ കൂടുന്നു; ടൂറിസം സാധ്യത പരിശോധിച്ചു

കാസർഗോഡ് : ജില്ലയിലെ ഷിറിയ പുഴയിൽ സ്‌ഥാപിച്ചിരിക്കുന്ന അണക്കെട്ട് സന്ദർശിക്കുന്നതിനായി പ്രതിദിനം എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതോടെ അണക്കെട്ടിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടറും, ടൂറിസം-ജലസേചന...
- Advertisement -