ദേശീയ പാതാ വികസനം; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
കണ്ണൂർ: ദേശീയ പാതാ വികസനത്തിനായി പാപ്പിനിശേരി തുരുത്തിയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കണ്ണൂർ ബൈപാസ് അടക്കം തളിപ്പറമ്പ് റീച്ചിലെ നീലേശ്വരം മുതൽ മുഴപ്പിലങ്ങാട് വരെയുള്ള മുഴുവൻ സ്‌ഥലവും ഏറ്റെടുത്തു...
വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം സ്‌ഥലങ്ങൾ പരിശോധിച്ചു
കൽപ്പറ്റ: മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്‌ഥലം കണ്ടെത്തുന്നതിന് ജില്ലയിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്‌റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ കാപ്പിത്തോട്ടം, മാനന്തവാടി പേര്യ ബോയ്‌സ് ടൗൺ,...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് വീടൊഴിയാന്‍ നോട്ടീസ്; വില്ലേജ് ഓഫീസറെ ഉപരോധിച്ചു
കാഞ്ഞങ്ങാട്: ഇരിയ കാഞ്ഞിരടുക്കത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബത്തോട് വീടൊഴിയാന്‍ നോട്ടീസ് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുല്ലൂര്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബത്തിന് വീടൊഴിയാൻ നോട്ടീസ് നല്‍കിയത് മനുഷ്യത്വരഹിതമായ...
പാണ്ടിക്കാട് പോക്‌സോ കേസ്; വനിതാ ശിശുവികസന വകുപ്പ് വിശദീകരണം തേടി
മലപ്പുറം: വണ്ടൂര്‍ പാണ്ടിക്കാട് പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി വീണ്ടും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ വിശദീകരണം തേടി. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ, ശിശുസംരക്ഷണ ഓഫീസർ...
കരിപ്പൂർ വിമാനാപകടം; അന്തിമ റിപ്പോർട് സമർപ്പിക്കാൻ സമയം നീട്ടി നൽകി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ അന്തിമ അന്വേഷണ റിപ്പോർട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകി. രണ്ട് മാസം കൂടിയാണ് കേന്ദ്ര വ്യോമയാന...
താമരശ്ശേരി ടൗണിൽ മാലിന്യം തള്ളിയ വ്യക്‌തിക്ക് പതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്
കോഴിക്കോട്: താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്‌റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്‌തിക്ക് ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്‌തിക്ക് എതിരെയാണ് താമരശ്ശേരി...
പട്ടാപ്പകൽ വൻ കവർച്ച; 63 പവൻ സ്വർണവും വജ്രമാലയും മോഷണം പോയി
തൃശൂർ: വലപ്പാട് പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 63 പവൻ സ്വർണവും വജ്രമാലയും മോഷണം പോയി. വലപ്പാട് സെയിന്റ് സെബാസ്‌റ്റ്യൻസ് പള്ളിക്കു മുന്നിൽ, അറയ്‌ക്കൽ നെല്ലിശ്ശേരി ജോർജിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജോർജിന്റെ...
കനത്ത സുരക്ഷയിൽ തില്ലങ്കേരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്
കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ്. ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. ഡിവിഷനിലെ 64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍...








































