ഇർഷാദ് വധം; മാലിന്യക്കിണർ മണ്ണിട്ട് മൂടും; ഉടമക്ക് നിർദ്ദേശം നൽകി
എടപ്പാൾ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിന്റെ (24) മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ഡിവൈഎസ്‌പി...
നഗരത്തില്‍ പതിവായി മോഷണം നടത്തിയിരുന്ന കൗമാരക്കാരുടെ സംഘം പിടിയില്‍
കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പതിവായി വാഹന മോഷണങ്ങളും പിടിച്ചുപറികളും നടത്തിയിരുന്ന നാലുപേര്‍ പിടിയില്‍. അറസ്‌റ്റിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍...
അതിതീവ്ര കോവിഡ് കോഴിക്കോടും; ലണ്ടനില്‍ നിന്നെത്തിയ പിതാവിനും മകള്‍ക്കും രോഗബാധ
കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര കോവിഡ് വൈറസ് സ്‌ഥിരീകരിച്ച 6 പേരില്‍ രണ്ട് പേർ കോഴിക്കോട് ജില്ലയില്‍ നിന്നും. കോഴിക്കോട് ദേവഗിരി സ്വദേശികളായ 36കാരനായ യുവാവിനും രണ്ടര വയസുള്ള മകള്‍ക്കുമാണ് രോഗം...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; അന്വേഷണവുമായി ഇഡി കാസര്‍ഗോഡ്
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുകേസില്‍ അന്വേഷണത്തിനായി ഇഡി കാസര്‍ഗോഡ് എത്തി. എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ജ്വല്ലറിയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. കോഴിക്കോട് ഇഡി യൂണിറ്റ്...
ഈന്തപ്പഴത്തിലും, ചോക്‌ളേറ്റിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തല്‍; 8 പേര്‍ പിടിയില്‍
കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച 8 പേരെ ഉദ്യോഗസ്‌ഥര്‍...
വ്യാപാരികള്‍ക്ക് വിനയായി ബാലുശ്ശേരിയിലെ ബസ് പാർക്കിങ്ങ്
ബാലുശ്ശേരി: ബസ് സ്‌റ്റാന്‍ഡിലെ ബസ് പാര്‍ക്കിങ്ങില്‍ വലഞ്ഞ് വ്യാപാരികള്‍. ബസുകള്‍ സ്‌റ്റാന്‍ഡിന്റെ കിഴക്കുഭാഗത്ത് കടകള്‍ക്ക് മുന്നിലായി മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്നതാണ് കച്ചവടക്കാര്‍ക്ക് വിനയാകുന്നത്. ഏറെകാലത്തെ ബസ് സ്‌റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തിയെത്തുടര്‍ന്നും ലോക്ക്ഡൗണ്‍ കാരണവും...
കരിപ്പൂര്‍ വിമാനത്താവളം; കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച നവീകരണം പുനഃരാരംഭിച്ചു
കരിപ്പൂര്‍ : കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. ടെര്‍മിനലുകള്‍ക്ക് മുന്നിലുള്ള റോഡുകളും, കാര്‍ പാര്‍ക്കിംഗ് സ്‌ഥലവുമാണ് ഇപ്പോള്‍ നവീകരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യം തന്നെ ആരംഭിച്ച ജോലികള്‍ കോവിഡ്...
സന്ദര്‍ശകര്‍ തിങ്ങിനിറഞ്ഞ് അതിരപ്പിള്ളി; കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു
തൃശൂര്‍ : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് സംസ്‌ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതിന് ശേഷം മിക്ക സ്‌ഥലങ്ങളിലും സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുകയാണ്. അതിരപ്പിള്ളിയിലും, വാഴച്ചാലിലും സ്‌ഥിതി വ്യത്യസ്‌തമല്ല. പ്രതിദിനം ഇവിടെ എത്തുന്ന...








































