എസ്എസ്എഫ് ‘രാഷ്‌ട്രീയ പാഠം’ ജില്ലാതല ഉൽഘാടനം നടന്നു
മലപ്പുറം: ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നിസ്വാർഥമായി നാടിനെ സേവിക്കുന്ന വ്യക്‌തികളാകണം രാഷ്‌ട്രീയ പ്രവര്‍ത്തകരെന്ന് എസ്എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് സികെ റാശിദ് ബുഖാരി പറഞ്ഞു.
എസ്എസ്എഫ് സംസ്‌ഥാന കമ്മിറ്റിയുടെ രാഷ്‌ട്രീയ പ്രചാരണ ക്യാംപയിനിന്റെ...
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; വിജയം സുനിശ്‌ചിതമെന്ന് കാരാട്ട് ഫൈസല്‍
കോഴിക്കോട്: കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് ചോദ്യം ചെയ്‌ത ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലേക്കാണ് മല്‍സരിക്കുന്നത്.
പത്രികാ സമര്‍പ്പണത്തിന്റെ സമയ പരിധി ഇന്നാണ് അവസാനിച്ചത്....
കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്‌ഞ
നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധികളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്‌ദുർഗ്, നീലേശ്വരം സ്‌റ്റേഷൻ പരിധികളിലാണ് ഉത്തരവ് നിലവിൽ വന്നത്.
ഇന്നലെ അർധരാത്രി മുതൽ...
കരിപ്പൂര്‍ വിമാനാപകടം; അന്വേഷണം പൂര്‍ത്തിയാവാന്‍ ഇനിയും രണ്ട് മാസങ്ങള്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ട് മാസം കൂടി എടുക്കും. ഉദ്യോഗസ്‌ഥ സംഘത്തിന്റെ പരിശോധനക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത്.
Malabar News: മലപ്പുറത്ത് 96.98...
മലപ്പുറത്ത് 96.98 ശതമാനവും തൃശൂരിൽ 97.3 ശതമാനം പേർക്കും സമ്പർക്ക രോഗബാധ
മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്ക് അനുസരിച്ച് തൃശൂർ ജില്ലയിൽ ആകെ രോഗബാധിതർ 631 ആണ്. ഇതിൽ 614 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജാഗ്രതക്കുറവ് ഉണ്ടാക്കുന്ന ഈ രോഗബാധ തടയാൻ സാധിച്ചിരുന്നുവെങ്കിൽ...
കണ്ണൂരില്‍ വിവിധ വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ്
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ വിവിധ വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരാളികളില്ല. ആന്തൂര്‍ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ക്ക് എതിരാളികള്‍ ഇല്ലാത്തത്.
കണ്ണൂര്‍ ജില്ലയിലെ...
തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്‌തു
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്‌ഥരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പ്രതിരോധ സാമഗ്രികള്‍ വിതരണം...
ഇരിട്ടിയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം സിസിടിവി സ്‌ഥാപിച്ചു
കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം നിരീക്ഷണ ക്യാമറ സ്‌ഥാപിച്ചു. വിൽപ്പന നികുതി വിഭാഗത്തിലും ജിഎസ്‌ടി നടപ്പാക്കിയതോടെ കൂട്ടുപുഴയിലെ ചെക്ക് പോസ്‌റ്റ് പ്രവർത്തനം നിർത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിയമലംഘനം തടയാൻ...







































