Wed, Sep 23, 2026
41 C
Dubai

17 വയസുകാരി ചാലിയാറിൽ മരിച്ച സംഭവം; കരാട്ടെ അധ്യാപകൻ അറസ്‌റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയിൽ 17 വയസുകാരിയെ ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്‌റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദിഖ് അലിയെയാണ് (43) പോക്‌സോ നിയമപ്രകാരം...

കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൽ തട്ടി മരിച്ച നിലയിൽ

പാലക്കാട്: മലമ്പുഴയിലെ കൂമ്പാച്ചി മലയിൽ കുടുങ്ങിയപ്പോവുകയും തുടർന്ന് 46 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തുകയും ചെയ്‌ത ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൽ തട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു...

വയനാട്ടിൽ മന്ത്രിസംഘത്തിന് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്‌റ്റഡിയിൽ

മാനന്തവാടി: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രത്യേക യോഗം ചേരാനായി വയനാട്ടിലെത്തിയ മന്ത്രി സംഘത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബത്തേരി ചുങ്കത്താണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ...

വടകര നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി

കോഴിക്കോട്: വടകര മാങ്ങിൻകൈയ്‌ക്ക് സമീപം നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് പുഴയിൽ നിന്ന് കിട്ടിയ കെട്ടിൽ നിന്ന് ഇവ കണ്ടെത്തിയത്. കുറെ അസ്‌ഥികൾക്ക് ഒപ്പമാണ് തലയോട്ടി ഉണ്ടായിരുന്നത്....

വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

വയനാട്: വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് (32) മരിച്ചത്. ആതിരയെ ആക്രമിച്ച ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച ഭർത്താവ് ബാബു ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. ആദ്യം...

212 യുനാനി ഡോക്‌ടര്‍മാർക്ക് ബിരുദദാനം; മന്ത്രി ഡോ. ആര്‍ ബിന്ദു ഉൽഘാടനം ചെയ്‌തു

കോഴിക്കോട്: നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് 212 ഡോക്‌ടർമാർ ബിരുദം സ്വീകരിച്ചു പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ബിരുദദാന ചടങ്ങു ഉൽഘാടനം നിർവഹിച്ചത്. സമൂഹം നേരിടുന്ന...

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്‌ഥലത്ത്‌ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ് (62) അമ്മ ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ...

വൈക്കോൽ കയറ്റിയ ലോറിക്ക് തീപിടിച്ചു; സാഹസിക രക്ഷാപ്രവർത്തനം

പാലക്കാട്: വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർധരാത്രി തീപിടിച്ചതോടെ സാഹസിക രക്ഷാപ്രവർത്തനം നടത്തി പുതൂർ റാപ്പിഡ് റെസ്‌പോൺസ് ടീം. യാദൃശ്‌ചികമായി അതുവഴിയെത്തിയ ആർആർടി ടീമിന്റെ സമയോചിതമായ ഇടപെടലിലാണ് വാഹനവും അകത്തുണ്ടായിരുന്ന ആറുപേരും രക്ഷപ്പെട്ടത്. അട്ടപ്പാടി...
- Advertisement -