Wed, Sep 23, 2026
34 C
Dubai

വയനാട്ടിൽ മാവോയിസ്‌റ്റ്- പോലീസ് ഏറ്റുമുട്ടൽ; രണ്ടുപേർ കസ്‌റ്റഡിയിൽ

കൽപ്പറ്റ: വയനാട് പേര്യ ചപ്പാരം കോളനിയിൽ മാവോയിസ്‌റ്റ് സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വെടിവെപ്പുണ്ടായത്. രണ്ടു മാവോയിസ്‌റ്റുകളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്....

പാലക്കാട് അരുംകൊല; യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

പാലക്കാട്: നല്ലേപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കമ്പിളിച്ചുങ്കം ഉദയന്റെ...

പാലക്കാട് കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നി ആക്രമണത്തിൽ പാലക്കാട് മൂന്ന് കുട്ടികൾക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. മംഗലം ഡാം വീട്ടിക്കൽ കടവിൽ മുലരളീധരന്റെ ചെറുമകൾ അമേയ, സമീപവാസിയായ അയാൻ, അനന്തകൃഷ്‌ണൻ എന്നിവർക്കാണ്...

ഓർഡർ ചെയ്‌ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; സംഭവം മലപ്പുറത്ത്

മലപ്പുറം: ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്‌ത ബിരിയാണിയിൽ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ തിരൂർ ഏഴൂർ സ്വദേശിനി പ്രതിഭക്കാണ് ഓർഡർ ചെയ്‌ത ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയത്. സംഭവത്തിൽ...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ 58-കാരൻ കൊല്ലപ്പെട്ടു. കൽപ്പറ്റ മേപ്പാടി എളമ്പളേരിയിലാണ് ആക്രമണം ഉണ്ടായത്. ചോലമല സ്വദേശി കുഞ്ഞാവറാൻ (58) ആണ് മരിച്ചത്. ഇദ്ദേഹം തോട്ടം തൊഴിലാളിയാണ്. ഇന്ന് രാവിലെ ജോലിക്ക് പോകവേ...

മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം

മലപ്പുറം: മലപ്പുറത്ത് മൂന്ന് വിദ്യാർഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിൽ നിന്നാണ് സുഹൃത്തുക്കളായ 15 വയസുള്ള വിദ്യാർഥികളെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ, മുഹമ്മദ് നസൽ, ജഗന്നാഥൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച വൈകുന്നേരം...

കുന്ദമംഗലം ഗവ.കോളേജിലെ സംഘർഷം; എട്ടു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കുന്ദമംഗലം ഗവ.കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എട്ടു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളേജ് രണ്ടു ദിവസത്തേക്ക് അടച്ചു. ഏഴ് എസ്എഫ്ഐക്കാർക്ക് എതിരേയും ഒരു കെഎസ്‌യു പ്രവർത്തകന് എതിരേയുമാണ്...

കാസർഗോഡ് സ്വകാര്യ ബസിന് നേരെ ആക്രമണം; യാത്രക്കാരന് പരിക്ക്

കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസിന് നേരെ ആക്രമണം. കാസർഗോഡ് ബന്തടുക്ക ആനക്കല്ലിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയിൽ നിന്ന് കാസർഗോഡേക്ക് വരികയായിരുന്ന തത്വമസി എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ...
- Advertisement -