Thu, Sep 24, 2026
34 C
Dubai

പൊന്നാനിയിൽ ഗർഭിണിക്ക് രക്‌തംമാറി നൽകി; റിപ്പോർട് തേടി ഡിഎംഒ

മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്‌തംമാറി നൽകിയതായി പരാതി. പൊന്നാനി മാതൃശിശു ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച സംഭവിച്ചത്. രക്‌തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി...

കോഴിക്കോട്ടെ നിപ ഭീതി അകലുന്നു; രണ്ടുപേർ രോഗമുക്‌തരായി- ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: ജില്ലയിലെ നിപ ആശങ്ക അകലുന്നു. നിപ മൂലം ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോഗമുക്‌തരായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന്റെയും 25കാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്....

തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം; കെഎഫ്‌ഡിസി ഓഫീസ് അടിച്ചു തകർത്തു

മാനന്തവാടി: വയനാട് ജില്ലയിലെ തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഘമെത്തിയത്. ആറംഗ സംഘമാണ് എത്തിയതെന്നാണ് വിവരം. തലപ്പുഴയിലെ കെഎഫ്‌ഡിസിയുടെ ഓഫീസ് മാവോയിസ്‌റ്റ് സംഘം അടിച്ചു തകർത്തു....

പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരി റംല ബീഗം(77) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന പേരിലും പ്രശസ്‌തയായിരുന്നു. മതവിലക്കുകളെ മറികടന്നു പൊതു വേദികളിൽ പരിപാടികൾ അവതരിപ്പിച്ച...

പാലക്കാട് രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ

പാലക്കാട്: രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷംവീട് കോളനിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാളെ തഹസിൽദാരുടെ...

സഹപാഠികൾക്ക് മുന്നിൽ വസ്‌ത്രം അഴിപ്പിച്ചു; ആദിവാസി വിദ്യാർഥികൾക്ക് ദുരനുഭവം

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്‌ത്രം അഴിപ്പിച്ചു അധിക്ഷേപിച്ചതായി പരാതി. പ്രീമെട്രിക് ഗേൾസ് ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിലെ നാല് ആദിവാസി വിദ്യാർഥികൾക്കാണ് സഹപാഠികൾക്ക് മുന്നിൽ ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്....

കാസർഗോഡ് സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അഞ്ച് മരണം

കാസർഗോഡ്: ജില്ലയിലെ ബദിയടുക്കയിൽ സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അഞ്ചുപേർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ബദിയടുക്ക പള്ളത്തടുക്കയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മൊഗ്രാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ...

നിപ വൈറസ്; കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ നീട്ടി

കോഴിക്കോട്: നിപ വൈറസ് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി. ഒക്‌ടോബർ ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. സാമൂഹിക...
- Advertisement -