പ്രായ പൂർത്തിയാവാത്ത മകൻ വാഹനം ഓടിച്ചു; രക്ഷാകർത്താവിന് തടവും പിഴയും
കാസർഗോഡ്: പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് രക്ഷാകർത്താവിന് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചു. കാസർഗോഡ് സ്വദേശി അബൂബക്കറിനാണ് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും...
കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു
കോഴിക്കോട്: മുക്കം ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. വടകര കോട്ടയ്‌ക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍(18) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മൂന്ന് ബൈക്കുകളിലായാണ് സല്‍സബീല്‍ അടക്കം...
കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണം വ്യാജം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മാർച്ച് നാലിന് തുടങ്ങുന്ന രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ മാറ്റിയെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് സർവകലാശാല പരീക്ഷാഭവൻ അറിയിച്ചു. പരീക്ഷ മാറ്റിയെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇതോടെയാണ് സർവകലാശാല പരീക്ഷാഭവൻ...
കാസർഗോഡ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ മർദ്ദിച്ചതായി പരാതി
കാസർഗോഡ്: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ഡോക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. സാരമായി പരിക്കേറ്റ കാസർഗോഡ് കെയർവെൽ ആശുപത്രിയിലെ ഡോക്‌ടറും മൊഗ്രാൽപുത്തൂർ സിപിആർഐ ഗസ്‌റ്റ് ഹൗസിനടുത്തെ കെസി കോമ്പൗണ്ടിലെ കെസി ഷാബിൽ...
പാലക്കാട് ടിപ്പു കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി
പാലക്കാട്: പൈപ്പ് ലൈനിനായി കുഴി എടുക്കുന്നതിനിടെ പാലക്കാട് ടിപ്പുവിന്റെ കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി. 300 മീറ്ററോളം ആഴത്തിൽ 47 ഉണ്ടകളാണ് കോട്ടയിൽ നിന്ന് കണ്ടെടുത്തത്. പുനർനിർമാണം നടത്തുന്നതിന്റെ ഭാഗമായി പൈപ്പ്...
യുവാവിനെതിരെ വ്യാജ കഞ്ചാവ് കേസ്; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ
കൽപ്പറ്റ: യുവാവിനെതിരെ വ്യാജ കേസ് രജിസ്‌റ്റർ ചെയ്‌ത സംഭവത്തിൽ പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചെന്ന വെള്ളമുണ്ട പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളമുണ്ട എസ്‌എച്ച്ഒ...
ഹരിദാസന്‍ വധം; 3 പേർ കൂടി അറസ്‌റ്റിൽ
കണ്ണൂർ: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്‌റ്റിൽ. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് വ്യക്‌തമാക്കി. കേസിലെ...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം.
കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ്...







































