Tue, May 5, 2026
28 C
Dubai

പൊന്നാനിയിൽ 14കാരിയെ ഗർഭിണിയാക്കിയ 19കാരൻ അറസ്‌റ്റിൽ.

മലപ്പുറം: ജില്ലയിലെ പൊന്നാനി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ മുഹമ്മദ് അഷ്‌ഫാഖ്‌ അറസ്‌റ്റിൽ. ഇന്നലെ റിപ്പോർട്ട് ചെയ്‌ത കേസിലാണ് ഇന്ന് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതിയായ...

മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു

കൽപറ്റ: മുത്തങ്ങയിൽ മാരക ലഹരിമരുന്നും ചാരായവും കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ. വ്യത്യസ്‌ത സംഭവങ്ങളിലാണ് അറസ്‌റ്റ്‌. മുത്തങ്ങ ചെക്ക്‌പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി തോട്ടുമുക്കം സ്വദേശി മൂന്നുതൊട്ടിയിൽ ബോണി സെബാസ്‌റ്റ്യൻ (23) ആണ് അറസ്‌റ്റിലായത്‌....

ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരു പ്രതി കൂടി അറസ്‌റ്റിലായി

കോഴിക്കോട്: ജാനകിക്കാട് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശി അമല്‍ ബാബു ആണ് അറസ്‌റ്റിലായത്. രണ്ടുവര്‍ഷം മുന്‍പാണ് ബന്ധുവാണ് അമല്‍ ബാബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....

പൂക്കോട് വെറ്റിനറി കാമ്പസ്; വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്‌

വയനാട്: ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്‌ സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഹോസ്‌റ്റലിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്നാണ് നിലവിലെ കണ്ടെത്തൽ. കഴിഞ്ഞ...

കൽപ്പാത്തി രഥോൽസവം; ജില്ലാ ഭരണകൂടത്തിന് രൂപരേഖ സമർപ്പിച്ചു

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകിയ സാഹചര്യത്തിൽ ഉൽസവത്തിന്റെ രൂപരേഖ തയ്യാറാക്കി ഗ്രാമസമൂഹം ജില്ലാ ഭരണകൂടത്തിന് കൈമാറി. രൂപരേഖയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചർച്ച ചെയ്‌ത്‌...

17കാരി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്

മലപ്പുറം: അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 17കാരി വീട്ടിലെ മുറിക്കുള്ളിൽ യൂട്യൂബ് നോക്കി പ്രസവിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്. യൂട്യൂബ് നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ളസ് ടു...

ജാനകിക്കാട് കൂട്ടബലാൽസംഗം; പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടാകും

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടി നടത്തിയ കൂടുതൽ വെളിപ്പെടുത്തലിൽ ഇന്ന് അറസ്‌റ്റ് ഉണ്ടായേക്കും. ഒന്നര വർഷം മുൻപും പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതികളെയാണ്...

മൊബൈൽ താഴെ വീണ് പൊട്ടി; മനോവിഷമത്തിൽ 16 കാരൻ ആത്‍മഹത്യ ചെയ്‌തു

പൊന്നാനി: ഫോൺ താഴെ വീണ് പൊട്ടിയതിന്റെ മനോവിഷമത്തിൽ പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം (16) ആണ് ആത്‍മഹത്യ ചെയ്‌തത്‌. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ...
- Advertisement -