Wed, May 6, 2026
30 C
Dubai

കിഴിശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്

മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. കുഴിമണ്ണ മൂന്നാം വാർഡിൽ മുണ്ടപറമ്പ് പൊറ്റമ്മക്കുന്നത്തെ ഫർണിച്ചർ തൊഴിലാളികൾക്കാണ് കുത്തേറ്റത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പരുന്ത് റാഞ്ചിയ തേനീച്ചക്കൂട് താഴെയിട്ടതോടെയാണ് തേനീച്ചകളുടെ...

കനത്ത മഴ; പന്തല്ലൂരിൽ റോഡ് തകർന്നു

വയനാട്: ഗൂഡല്ലൂർ പന്തല്ലൂരിൽ കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്ന് റോഡ് തകർന്നു. ടൗണിൽനിന്ന് സർവീസ് സെന്ററിന് സമീപത്തുകൂടി അട്ടിയിലേക്ക് പോകുന്ന പന്തല്ലൂർടൗൺ- അട്ടി റോഡാണ് കഴിഞ്ഞദിവസം പെയ്‌ത മഴയിൽ തകർന്നത്. ടൗണിൽനിന്നു മാലിന്യം കലർന്ന...

കുറുവാ സംഘം കോഴിക്കോടും; സ്‌ഥിരീകരിച്ച് പോലീസ്- ജാഗ്രത

കോഴിക്കോട്: കുറുവാ മോഷണ സംഘം കോഴിക്കോട് എത്തിയതായി സ്‌ഥിരീകരണം. ഇതോടെ ജില്ലയിൽ പോലീസ് അതീവ ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയിലെ അന്നശേരി കേന്ദ്രീകരിച്ചാണ് മോഷണം ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്  ലഭിച്ച വിവരം. ഇതോടെ, കോഴിക്കോട് നഗര...

കൈക്കൂലി; അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ

കണ്ണൂർ: കൈക്കൂലി വാങ്ങിയ സംഭവത്തിൽ പയ്യന്നൂർ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറെ വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തു. മോട്ടോർ വാഹനവകുപ്പിന്റെ പയ്യന്നൂർ വെള്ളൂരിലെ സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ...

പൊന്നാനിയിൽ മൽസ്യ തൊഴിലാളികളെ കാണാതായ സംഭവം; തിരച്ചിൽ ഇന്നും തുടരും

മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. പൊന്നാനി മരക്കടവ് സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പൊന്നാനിയിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന്...

കാസർഗോഡ് മഴയിൽ 13 വീടുകൾ തകർന്നു; 74.1 ഹെക്‌ടർ കൃഷി നശിച്ചു

കാസർഗോഡ്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ കാസർഗോഡ് ജില്ലയിൽ വ്യാപകമായി നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ഹൊസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ആറും മഞ്ചേശ്വരത്ത് ഒരു വീടും ഉൾപ്പടെ 13 വീടുകൾ ഭാഗികമായി തകർന്നു....

മഴയ്‌ക്ക് ശമനം; കോഴിക്കോട് ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്

കോഴിക്കോട്: ജില്ലയിൽ മഴ കുറഞ്ഞു വരുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നേരിയ തോതിലുള്ള മഴയ്‌ക്കാണ് സാധ്യത. ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, 20, 21, 22 തീയതികളിൽ...

പെരിയ ഇരട്ടക്കൊലപാതകം; വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്‌ഥനായ സിബിഐ ഡിവൈഎസ്‌പി ടിപി...
- Advertisement -