Wed, May 6, 2026
39 C
Dubai

അട്ടപ്പാടി ചുരം റോഡ് നിർമാണം; പ്രത്യക്ഷ സമരവുമായി യുഡിഎഫ്

പാലക്കാട്: അട്ടപ്പാടി ചുരം റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് രംഗത്ത്. ചുരം റോഡ് നവീകരണത്തിനായി കിഫ്‌ബി വഴി പണം അനുവദിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികൾ തുടങ്ങിയില്ലെന്നാണ് ആക്ഷേപം ഉയരുന്നത്....

കനത്ത മഴയിൽ ഭാരതപ്പുഴ നിറഞ്ഞൊഴുകി; ഒപ്പം അടിഞ്ഞുകൂടി പ്ളാസ്‌റ്റിക്ക് കുപ്പികളും

മലപ്പുറം: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ അടിഞ്ഞുകൂടിയത് നൂറുകണക്കിന് പ്ളാസ്‌റ്റിക്ക് കുപ്പികൾ. ചമ്രവട്ടം പാലത്തിനും അയ്യപ്പക്ഷേത്രത്തിനും ഇടയിലുള്ള ഭാഗത്താണ് പ്ളാസ്‌റ്റിക്ക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയത്. രണ്ട് ദിവസം തുടർച്ചയായി പെയ്‌ത കനത്ത മഴയിൽ ചമ്രവട്ടം...

കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവം; പ്രതി പിടിയിൽ

കണ്ണൂർ: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അസം ബാർപെറ്റ സ്വദേശി മോയിബുൾ ഹക് ആണ് അറസ്‌റ്റിലായത്‌. സെപ്റ്റംബർ 23ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കണ്ണൂരിലെ വാരത്ത്...

പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം

കോഴിക്കോട്: പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം. പേരാമ്പ്രയില്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍, വീട്ടുസാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. ബോംബെറിഞ്ഞ ആളെ വീടിന് സമീപത്തു നിന്ന് പിടിക്കാന്‍...

വലിയങ്ങാടിയിലെ മോഷണശ്രമം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്

കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിലെ ഗണ്ണി സ്ട്രീറ്റിൽ നടന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്. വലിയങ്ങാടി സ്വദേശി അബ്‌ദുൽ സലാമിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മാതാപിതാക്കളെ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറിയാണ് മോഷണശ്രമം നടത്തിയത്....

എൻഡോസൾഫാൻ നിർവീര്യമാക്കൽ; സമരസമിതിയുടെ മാർച്ച് ഇന്ന്

കാസർഗോഡ്: ജില്ലയിൽ അവശേഷിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്‌മ ഇന്ന് മാർച്ച് നടത്തും. നിർവീര്യമാക്കൽ പ്രക്രിയ നിർത്തണമെന്നാവശ്യപ്പെട്ട് സമരസമിതി എൻഡോസൾഫാൻ സൂക്ഷിച്ച പെരിയയിലെ ഗോഡൗണിന് മുന്നിലാണ് മാർച്ച് നടത്തുക. ബാക്കിയുള്ള എൻഡോസൾഫാൻ...

ആലത്തൂരിലെ വിദ്യാർഥിനിയുടെ തിരോധാനം; എങ്ങുമെത്താതെ അന്വേഷണം

പാലക്കാട്: ആലത്തൂരിലെ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ആലത്തൂർ മേഴ്‌സി കോളേജിലെ ഡിഗ്രി വിദ്യാർഥിയായ പുതിയങ്കത്തെ സൂര്യകൃഷ്‌ണയെ ആണ് ഒന്നര മാസം മുൻപ് കാണാതായത്. അതേസമയം, വിദ്യാർഥിനിയെ കണ്ടെത്താൻ അന്വേഷണ സംഘം...

പൂജയുടെ പേരില്‍ തട്ടിപ്പ്; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍

മലപ്പുറം: പുരയിടത്തില്‍ നിന്ന് നിധി കുഴിച്ചെടുത്ത് നല്‍കാം, ചൊവ്വാദോഷം മാറ്റിത്തരും എന്നീ വാഗ്‌ദാനങ്ങള്‍ നല്‍കി പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റില്‍. കഴിഞ്ഞ ഒന്‍പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന...
- Advertisement -