Sat, Jul 18, 2026
34.1 C
Dubai

ഇന്നലെ വെയിൽ തെളിഞ്ഞു; ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ച് കർഷകർ

പാലക്കാട്: ദിവസങ്ങളായി തുടരുന്ന കനത്ത മഴ ഇന്നലെ കുറഞ്ഞതോടെ ജില്ലയിൽ കൊയ്‌ത്ത് പുനഃരാരംഭിച്ചു. നിലവിൽ മഴയുടെ ഇടവേളകളിൽ ജില്ലയിൽ കൊയ്‌ത്ത് സജീവമാക്കുകയാണ് കർഷകർ. കൂടാതെ പൊതു അവധികൾ പോലും മാറ്റിവച്ച് കൊയ്‌തെടുത്ത നെല്ല്...

15ഓളം കവർച്ചകൾ; കുറുവാസംഘത്തെ പോലീസ് കുടുക്കിയത് സഞ്ചാരപഥം തിരിച്ചറിഞ്ഞ്

പാലക്കാട്: ജില്ലയിൽ സ്‌ഥിരമായി കവർച്ച നടത്തിവന്ന കുറുവാസംഘത്തിലെ മൂന്നു പേരെ പോലീസിന് പിടികൂടാനായത് ഇവരുടെ പ്രത്യേക സഞ്ചാരപഥം തിരിച്ചറിഞ്ഞതുവഴി. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്), കോഴിക്കോട് തലക്കുളത്തൂർ എടക്കര തങ്കപാണ്ഡി, തഞ്ചാവൂർ...

ഓസ്‌മോ ‘ഇവിടം’ ക്യാംപ് ഇന്ന് ആരംഭിക്കും; ഞായറാഴ്‌ച അവസാനിക്കും

കോഴിക്കോട്: മർകസ് റൈഹാൻവാലി അഥവാ 'ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ്' (ഓസ്‌മോ) കൂട്ടായ്‌മയുടെ റസിഡൻഷ്യൽ ക്യാംപ് ഇന്ന് പെരുമണ്ണയിലെ CLOUD റിസോർട്ടിൽ നടക്കും. 'ഇവിടം' എന്നാണ് ക്യാംപിന് നൽകിയിരിക്കുന്ന പേര്. വൈകിട്ട് അഞ്ചിനു...

ജില്ലയിൽ രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ രണ്ടര വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്....

സംരംഭകയുടെ വീട് ജപ്‌തി ചെയ്‌ത സംഭവം; ഇടപെട്ട് രാഹുൽ ഗാന്ധി

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ വനിതാ സംരംഭകയുടെ വീടും ഫാക്‌ടറിയും ജപ്‌തി ചെയ്‌ത സംഭവത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി. രാഹുലിന്റെ നിർദ്ദേശപ്രകാരം ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാറും കോൺഗ്രസ് നേതാക്കളും സ്‌ഥലത്തെത്തി വേണ്ട സഹായം...

മലപ്പുറം-മൂന്നാർ വിനോദയാത്ര; 3 പാക്കേജുകളുമായി കെഎസ്ആർടിസി

മലപ്പുറം: ജില്ലയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദസഞ്ചാരത്തിന് 3 പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർ ഫാസ്‌റ്റ് ബസിൽ 1,000 രൂപ നിരക്കിൽ പോയി മടങ്ങി വരാവുന്ന പാക്കേജാണ് അധികൃതർ ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പുറമേയാണ്...

മലപ്പുറം എടയൂരിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി

വളാഞ്ചേരി: എടയൂർ ഗ്രാപഞ്ചായത്തിലെ ചെനാടൻ കുളമ്പിൽ നിന്നും കാണാതായ വയോധികയെ കണ്ടെത്തി. കാരായിപറമ്പിൽ മുണ്ടിയമ്മയെ (77) ആണ് കണ്ടെത്തിയത്. ഒക്‌ടോബർ പത്തിന് ഉച്ചയ്‌ക്ക് ശേഷമാണ് മുണ്ടിയമ്മയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയെ...

കരിപ്പൂരിൽ നിന്ന് 79 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കോഴിക്കോട് നാദാപുരം സ്വദേശി അജ്‌മൽ ആണ് സ്വർണം കടത്തിയത്. ഇയാൾ കസ്‌റ്റംസിന്റെ പിടിയിലാണ്. 1871 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാൾ കടത്തിയത്. 79 ലക്ഷം വിലമതിക്കുന്ന...
- Advertisement -