കാസർഗോഡ് ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പോലീസ് പരിശോധന
കാസർഗോഡ്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പോലീസ് പരിശോധന നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഡോഗ്-ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, എല്ലാ മാസവും നടത്തുന്ന പതിവ് പരിശോധന മാത്രമാണിതെന്ന്...
ടൂറിസ്‌റ്റ് ബസിൽ കഞ്ചാവ് കടത്തിയ സംഭവം; മുഖ്യസൂത്രധാരൻ കീഴടങ്ങി
പാലക്കാട്: കഞ്ചാവ് കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കീഴടങ്ങി. ആലുവ ചൂർണിക്കര കുന്നത്തേരി ബംഗ്ളാപറമ്പിൽ സലാമാണ് എക്‌സൈസ് പ്രത്യേക സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. തുടർ നടപടിക്ക് സലാമിനെ പാലക്കാട് അസി.എക്‌സൈസ് കമ്മീഷണർക്ക് കൈമാറി. കഴിഞ്ഞ...
കോഴിക്കോട് വട്ടച്ചിറയിൽ ആയുധധാരികളായ മാവോയിസ്‌റ്റുകൾ എത്തിയതായി റിപ്പോർട്
കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി വട്ടച്ചിറയിൽ ആയുധധാരികളായ മാവോയിസ്‌റ്റുകൾ എത്തിയതായി റിപ്പോർട്. കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ രണ്ട് വീടുകളിലാണ് മാവോയിസ്‌റ്റ് സംഘം എത്തിയത്. തുടർന്ന് വീടുകളിൽ നിന്ന് അരിയും തക്കാളിയും വാങ്ങികൊണ്ടുപോയതായാണ്...
പനമരം സിഎച്ച്‌സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണം; പ്രതിഷേധവുമായി പൗരസമിതി
വയനാട്: പനമരം ടൗണിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്‌തമാകുന്നു. പനമരം ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പനമരം, പൂതാടി, കോട്ടത്തറ പഞ്ചായത്തുകളിലെ ആദിവാസികളടക്കം പതിനായിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന...
കയറിൽ കെട്ടി വലിക്കും; മദ്യക്കടത്തിന് പുതുവഴി
വയനാട്: മദ്യക്കടത്തിന് പുതുവഴികളുമായി ഇതര സംസ്‌ഥാന സംഘങ്ങൾ. കയറിൽ കെട്ടിവലിച്ചാണ് കർണാടക മദ്യം കേരളത്തിലേക്ക് എത്തിക്കുന്നത്. കർണാടകയോട് അതിരുപങ്കിടുന്ന വയനാട്ടിലെ ബാവലി, മീൻകൊല്ലി, ചേകൊടി ഭാഗങ്ങളിലൂടെ ഇത്തരത്തിൽ അനധികൃത മദ്യക്കടത്ത് വ്യാപകമാണ്. ബാവലി...
ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്‌ഒ
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ (ഡിഎഫ്‌ഒ) അറിയിച്ചു. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്‌ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വെച്ച്...
അട്ടപ്പാടിയിൽ അൽഭുത കാഴ്‌ചയായി സൂര്യവലയ പ്രതിഭാസം
പാലക്കാട്: അട്ടപ്പാടിയിൽ സൂര്യവലയ പ്രതിഭാസം. ഇന്നലെയാണ് ആകാശത്ത് വിസ്‌മയക്കാഴ്‌ച ഉണ്ടായത്. പ്രദേശത്തെ നിരവധി പേരാണ് ആകാശക്കാഴ്‌ച കാണാൻ എത്തിയത്. സൂര്യന് ചുറ്റും വട്ടം വരച്ചിരിക്കുന്നത് പോലെയുള്ള കാഴ്‌ചയാണ് ആദ്യം ഉണ്ടായത്. തുടർന്ന് അറ്റത്തായി...
കടയുടമയെ ആക്രമിച്ച് കവർച്ച; പിന്നിൽ എട്ടംഗ സംഘമെന്ന് പോലീസ്
കോഴിക്കോട്: നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടമയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. നാല് ബൈക്കുകളിലായി എത്തിയ...







































