ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്‌ക്ക് ചികിൽസ നിഷേധിച്ചെന്ന് പരാതി
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്‌ക്ക് വനം വകുപ്പ് ഉദ്യോഗസ്‌ഥർ ചികിൽസ നൽകിയില്ലെന്ന് ആക്ഷേപം. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്.
കാലിലെ വ്രണം പഴുത്ത്...
ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കണം; എസ്‌വൈഎസ്‍
പാലക്കാട്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എസ്‌വൈഎസ്‍, റെയിൽവേ അധികൃതർക്ക് നിവേദനം സമർപ്പിച്ചു.
റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരിക്കാണ് എസ്‌വൈഎസ്‍...
തളിപ്പറമ്പ് ലീഗ് പിളര്‍ന്നു; നേതൃത്വത്തിനെതിരെ സമാന്തര കമ്മിറ്റി രൂപികരിച്ചു
കണ്ണൂർ: തളിപ്പറമ്പ് മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി പിളര്‍ന്ന് സമാന്തര കമ്മിറ്റി നിലവില്‍ വന്നു. കെ മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പിഎ സിദ്ദീഖ് പ്രസിഡണ്ടുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ നേതൃത്വം നേരത്തെ...
വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നു; അന്വേഷണം ശക്‌തമാക്കി പോലീസ്
കോഴിക്കോട്: വ്യാപാരിയെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്‌ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നഗരത്തിലെ ജ്വല്ലറിയിലേക്ക്...
മാർക്ക് ദാനം; വിവാദ ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല
കോഴിക്കോട്: വർഷങ്ങൾക്ക് മുൻപ് നടന്ന പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് മാർക്ക് നൽകി ജയിപ്പിക്കാനുള്ള ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ് നടപ്പാക്കില്ലെന്നും...
ആറളം വന്യജീവി സങ്കേതത്തിന് അടുത്ത് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി
കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിന്റെ സമീപത്തെ കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയിലെ പോക്കുണ്ട് കയത്തിലാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് പരിക്കേറ്റ നിലയിൽ...
ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചു; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്
കോഴിക്കോട്: ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. രണ്ടു ദിവസം മുൻപ് കൊയിലാണ്ടി പൊയിൽകാവ് നിന്ന് വെസ്‌റ്റിഹില്ലിലേക്ക് യാത്ര...
ബസ് മറിഞ്ഞ് വീട് തകർന്ന സംഭവം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം
കാസർഗോഡ്: പാണത്തൂരിൽ വീടിന് മുകളിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം. ജനുവരി മൂന്നിനാണ് പാണത്തൂരിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്. പാണത്തൂർ സ്വദേശി ജോസഫിന്റെ വീടിന്...







































