Sat, Jul 25, 2026
31.2 C
Dubai

പാലക്കാട് പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

പാലക്കാട്: പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിലാണ് സംഭവം. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ബാലനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ബാലൻ...

കണ്ണൂർ പടിയൂർ പൂവം കടവിൽ വൻ മണൽവേട്ട

കണ്ണൂർ: ജില്ലയിൽ വൻ മണൽവേട്ട. പടിയൂർ പൂവം കടവിലാണ് വൻ മണൽവേട്ട നടന്നത്. ഇവിടെ നിന്ന് ഇരിക്കൂർ പോലീസിന്റെ നേതൃത്വത്തിൽ 13 ലോഡ് മണലും മണൽ വാരാൻ ഉപയോഗിച്ച മൂന്ന് തോണികളും പിടികൂടി....

കൂറ്റംമ്പാറ ലഹരിവേട്ട; അന്വേഷണം എക്‌സൈസ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണർക്ക്

മലപ്പുറം: ജില്ലയിലെ അമരമ്പലം കൂറ്റമ്പാറയിൽ 2 കോടി രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ മലപ്പുറം അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മീഷണർ അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ...

തൃത്താല ഭാരതപ്പുഴയിൽ കയാക്കിങ് മേളയ്‌ക്ക് തുടക്കമായി

പാലക്കാട്: തൃത്താലയിൽ കയാക്കിങ് മേളയ്‌ക്ക് തുടക്കമായി. തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്നുള്ള ഭാരതപ്പുഴയിലാണ് കയാക്കിങ് നടക്കുന്നത്. മേള സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം ചെയ്‌തു. മേള വിജയകരമായാൽ തൃത്താലയെ കയാക്കിങ് സ്‌ഥിരം വേദിയാക്കി മാറ്റുമെന്ന്...

ജനവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

വയനാട്: മീനങ്ങാടിക്കടുത്തെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് മീനങ്ങാടിക്കടുത്തെ അപ്പാട്ടെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങിയത്. രാവിലെ ക്ഷീര സംഘത്തിൽ പാലളക്കാൻ എത്തിയവരാണ് സ്വകാര്യ...

മിഠായി തെരുവിലെ തീപിടുത്തം; നടപടിയുമായി അഗ്‌നിരക്ഷാ സേന

കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തം തടയാൻ നടപടിയുമായി അഗ്‌നിരക്ഷാ സേന. മിഠായി തെരുവിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാൻ അഗ്‌നിരക്ഷാ സേന നടപടിയെടുത്തത്. നടപടിയുടെ ഭാഗമായി മിഠായി തെരുവിലെ വ്യാപാരികൾക്ക്...

കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. കർണാടക സ്വദേശി സജീദ് മുഹമ്മദ് (24), അസം സ്വദേശി ഇക്രാമുൽ ഹക്ക് (22) എന്നിവരാണ് അറസ്‌റ്റിലായത്‌. കണ്ണൂർ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക...

മാർക്ക് ദാനം; കാലിക്കറ്റ് സർവകലാശാലക്ക് എതിരെ പരാതി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്‌ക്കെതിരെ പരാതിയുമായി വിദ്യർഥികൾ. വർഷങ്ങൾക്ക് മുൻപ് നടത്തിയ പരീക്ഷകളിൽ തോറ്റ വിദ്യാർഥികൾക്ക് സർവകലാശാല മാർക്ക് ദാനം ചെയ്യുന്നുവെന്ന് കാണിച്ചാണ് പുതിയ വിവാദം. സംഭവത്തിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക്...
- Advertisement -