നാർക്കോട്ടിക് ജിഹാദ്; നേതാക്കള്‍ സമൂഹത്തിൽ സ്‌പർദ്ധയുണ്ടാക്കരുത് -എസ്‌എസ്‌എഫ്
മലപ്പുറം: സ്‌നേഹവും, സഹിഷ്‌ണുതയും പഠിപ്പിക്കേണ്ട മതനേതാക്കളും രാഷ്‌ട്രീയ നേതാക്കളും സാമുദായിക ഐക്യം തകർക്കും വിധത്തിൽ പ്രസംഗിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യരുതെന്ന് എസ്‌എസ്‌എഫ്. സംഘടനയുടെ മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവിൽ സന്ദേശ പ്രഭാഷണം നടത്തവേയാണ് സംസ്‌ഥാന...
ഹരിത വിവാദം; കാസര്‍ഗോഡ്, വയനാട് ജില്ലാ പ്രസിഡണ്ടുമാര്‍ രാജിവെച്ചു
വയനാട്: ഹരിത സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് വയനാടും കാസര്‍ഗോഡും രാജി. ഹരിത വയനാട് ജില്ലാ പ്രസിഡണ്ട് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് സാലിസ അബ്‌ദുല്ലയും രാജിവെച്ചു.
എംഎസ്എഫ്...
മോഷ്‌ടിച്ച കാറുമായി ഇന്ധനം നിറക്കാനെത്തി; പിന്നാലെ പോലീസിന്റെ വലയില്‍
വയനാട്: യൂസ്‌ഡ് കാര്‍ ഷോറൂമില്‍ നിന്ന് കാറുമായി കടന്നുകളഞ്ഞ മോഷ്‌ടാക്കാളെ പിടികൂടി പോലീസ്. മലപ്പുറം കാര്യവട്ടം ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്‌ന കുമാര്‍(42), കൊല്ലം കടക്കല്‍ ചാലുവിള പുത്തന്‍ വീട്ടില്‍ അബ്‌ദുല്‍ കരീം(37)...
പൊന്നാനിയില്‍ നിന്നും പോയ രണ്ടു ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു
മലപ്പുറം: പൊന്നാനിയില്‍ നിന്നും മീന്‍പിടിക്കാനായി കടലിൽ പോയ രണ്ട് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. പൊന്നാനി സ്വദേശി കുട്ടുങ്ങാനകത്ത് ഹാരിസിന്റെ ഉടമസ്‌ഥതയിലുള്ള ഹസ്‌ലത്ത് എന്ന ബോട്ടും തിരൂര്‍ സ്വദേശി നരിക്കോട്ടില്‍ മുഹമ്മദ് അന്‍സാറിന്റെ അനസ് മോന്‍...
മാനന്തവാടി പക്രംതളം-കുറ്റ്യാടി ചുരം റോഡ്; 85 കോടി അനുവദിച്ചു
മാനന്തവാടി: പക്രംതളം-കുറ്റ്യാടി ചുരം റോഡിന് കെഎസ്‌ടിപിയിൽ നിന്ന് 85 കോടി അനുവദിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലം മുതൽ നിരവിൽപ്പുഴ വരെയുള്ള 23 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്...
ഗവേഷക വിദ്യാർഥിനിയുടെ ആത്‍മഹത്യ; പ്രതികരണവുമായി അധ്യാപിക
പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക എന്‍ രാധിക. കൃഷ്‌ണയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന...
പാലക്കാട് ഗവേഷക വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകരുടെ പീഡനം മൂലമെന്ന് ആരോപണം
പാലക്കാട്: ജില്ലയിലെ കൊല്ലംകോട് ഗവേഷക വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌തു. പൈലൂർമുക്കിൽ കൃഷ്‌ണൻകുട്ടിയുടെ മകൾ കൃഷ്‌ണകുമാരിയെ ആണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസായിരുന്നു.
അതേസമയം അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്‌ണകുമാരി...
അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണം; റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്‌ത് ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയിൽ ഡിഎംഒയോട് റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം മാത്രമേ...








































