പാലക്കാട് ഗവേഷക വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകരുടെ പീഡനം മൂലമെന്ന് ആരോപണം
പാലക്കാട്: ജില്ലയിലെ കൊല്ലംകോട് ഗവേഷക വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌തു. പൈലൂർമുക്കിൽ കൃഷ്‌ണൻകുട്ടിയുടെ മകൾ കൃഷ്‌ണകുമാരിയെ ആണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസായിരുന്നു.
അതേസമയം അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്‌ണകുമാരി...
അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണം; റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്‌ത് ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയിൽ ഡിഎംഒയോട് റിപ്പോർട് തേടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം മാത്രമേ...
രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭര്‍ത്താവ്
മലപ്പുറം: രാമപുരത്ത് വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന 72 കാരിയായ ആയിഷുമ്മയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവെന്ന് പോലീസ്. പ്രതി മമ്പാട് സ്വദേശിയും അധ്യാപകനുമായ പാന്താര്‍ വീട്ടില്‍ നിഷാദ് അലിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സാമ്പത്തിക ബാധ്യതകള്‍...
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; രണ്ടുപേര്‍ അറസ്‌റ്റില്‍
പാലക്കാട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്‌റ്റിൽ. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്, വിയ്യകുര്‍ശ്ശി കരിങ്ങാംതൊടി വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്.
നെല്ലിപ്പുഴ യൂക്കോ ബാങ്കില്‍ മുക്കുപണ്ടം...
ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ ഇല്ല; കൂടുതൽ പരിശോധന
കോഴിക്കോട്: നിപ ബാധിച്ച് ജില്ലയിൽ 12കാരൻ മരിച്ച പശ്‌ചാത്തലത്തിൽ ഉറവിടം കണ്ടെത്താനായി ആദ്യഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ. 5 വവ്വാലുകളുടെ കാഷ്‌ടവും സ്രവവുമടക്കം ശേഖരിച്ച്...
കൂളിമാട് പാലം നിർമാണം പുരോഗമിക്കുന്നു
മാവൂർ : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന രൂപരേഖ മാറ്റി പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമാണം. ജില്ലയിലെ കൂളിമാട് ഭാഗത്തെയും മലപ്പുറം ജില്ലയിലെ മപ്രത്തെയും...
കരിപ്പൂർ വിമാനത്താവളം; 1.81 കോടി രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി. 1.81 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് 3 യാത്രക്കാരെ അറസ്‌റ്റ് ചെയ്‌തു. നിലവിൽ...
വാക്‌സിനേഷൻ ആദ്യ ഡോസ്; 100 ശതമാനം ലക്ഷ്യമിട്ട് കണ്ണൂർ
കണ്ണൂർ: വാക്‌സിൻ വിതരണത്തിൽ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കണ്ണൂർ. നിലവിൽ 18 വയസിന് മുകളിലുള്ള 76 ശതമാനത്തിലധികം ആളുകൾക്കും ജില്ലയിൽ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. 29...







































