കല്ലേക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു; ഒരാളെ കാണാനില്ല
പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. സേലത്ത് നിന്ന് നാട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു...
കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾ നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം. അട്ടപ്പാടി പാലൂർ ഭൂതൻപളളിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ബാബുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
സ്‌ഥലത്തെ നിരവധി വാഹനങ്ങൾ കാട്ടാന നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ...
എസ്‌എസ്‌എൽസി മൂല്യനിർണയത്തിൽ അപാകത; പരാതി
പാലക്കാട്: എസ്‌എസ്‌എൽസി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചതയി പരാതി. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകൻ വിഷ്‌ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അപാകതയുള്ളതായി പരാതി ഉന്നയിച്ചിരിക്കുന്നത്.
ഫലം വന്നപ്പോൾ മലയാളം ഒന്നാം പേപ്പറിൽ...
കൂറ്റൻപാറ ഉരുണ്ട് വീടിന് മുകളിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻപാറ ഇളകി ഉരുണ്ടു വന്ന് വീടിന്റെ മുകളിൽ പതിച്ചു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയിൽ ബാരാപോൾ...
പഞ്ചായത്ത് കിണർ കയ്യേറി; പ്രതിഷേധവുമായി കോൺഗ്രസ്
വട്ടംകുളം: കാൽനൂറ്റാണ്ട് മുൻപ് വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് എരുവപ്രക്കുന്നിലെ റോഡരികിൽ നിർമിച്ച പൊതുകിണർ സ്വകാര്യവ്യക്‌തി കയ്യേറി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി.
തദ്ദേശീയരായ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ വർഷങ്ങൾക്കുമുൻപ്...
ഇറാഖിൽ വച്ച് മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും
മനാമ: ഇറാഖിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാളെ കോഴിക്കോടെത്തും. ഒരു മാസത്തോളം നീണ്ട സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളുടെ ഫലമായാണ് ഒടുവിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. അൽ നജം അൽ...
‘അമൃത് ലഞ്ച് ബോക്‌സ്’; വേറിട്ട പദ്ധതിയുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ
മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ മെഡിക്കൽ കോളേജിന് മുൻപിലുള്ള ബസ്‌റ്റോപ്പിൽ വിശക്കുന്നവർക്ക് വയറുനിറച്ചുണ്ണാൻ 'അമൃത് ലഞ്ച് ബോക്‌സ്' സ്‌ഥാപിച്ച് വേറിട്ട സാമൂഹിക പ്രവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് രാജീവ് യൂത്ത് ഫൗണ്ടേഷൻ. വിവിധ ജില്ലകളിലായി 77...
‘ഓണം സ്‌പെഷ്യൽ’; കോഴിക്കോട് 200 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ എക്‌സൈസ് പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽതാഴം ഭാഗത്താണ് പരിശോധന നടന്നത്. പിടികൂടിയ വാഷ് നശിപ്പിച്ച് എക്‌സൈസ് കേസെടുത്തു.
കോഴിക്കോട്...








































