Tue, May 12, 2026
28 C
Dubai

കാസർഗോഡ് റിമാൻഡ് പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

കാസർഗോഡ്: കർണാടകയിൽ നിന്ന് മദ്യം കടത്തിയതിന് എക്‌സൈസ് കസ്‌റ്റഡിലെടുത്ത റിമാൻഡ് പ്രതി മരിച്ചനിലയിൽ. ബദിയടുക്ക ബെള്ളൂർ കലേരി ബസ്‌തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. കസ്‌റ്റഡിയിലിരിക്കെ കരുണാകരന് ശാരീരികാസ്വാസ്‌ഥ്യം...

കോവിഡ് വ്യാപനം; അതിർത്തികളിൽ പരിശോധന കർശനം

കാസർഗോഡ്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്നു തുടരുന്ന പശ്‌ചാത്തലത്തിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി അതിർത്തികളിൽ കർശന പരിശോധന തുടരുന്നു. ജില്ലയിലെ സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലെ അതിർത്തി ചെക്ക്പോസ്‌റ്റുകളിലും പരിശോധന നിലവിൽ കർശനമാക്കിയിട്ടുണ്ട്....

ജീവനക്കാരില്ല; കോവിഡിലും സ്‌ഥിതി രൂക്ഷമായി കുടുംബാരോഗ്യ കേന്ദ്രം

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുമ്പോഴും കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ കുറവ് മൂലം നിലവിൽ ഒപി സമയം...

കണ്ണൂരിൽ പച്ചക്കറി, പഴം ഓണച്ചന്തകൾ ഓഗസ്‌റ്റ് 17 മുതൽ

കണ്ണൂർ: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഴം, പച്ചക്കറി ഓണച്ചന്തകൾ 17, 18, 19, 20 തീയതികളിൽ നടക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലായി കൃഷിവകുപ്പ് 107 ചന്തകളും, ഹോർട്ടികോർപ്പ്...

വയനാട്ടിൽ 66 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി

കൽപ്പറ്റ: കോവിഡ്‌ വ്യാപനത്തിനിടയിലും വാക്‌സിനേഷനിൽ കൈവരിച്ച പുരോഗതി ജില്ലയ്‌ക്ക്‌ നേട്ടമാവുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള ജില്ലയിലെ 66 ശതമാനം പേരും ആദ്യ ഡോസ്‌ സ്വീകരിച്ചു. ശേഷിക്കുന്ന 34 ശതമാനത്തിനും വാക്‌സിൻ നൽകാനുള്ള...

സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി മാടായിപ്പാറ

കണ്ണൂർ: സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി കണ്ണൂരിലെ മാടായിപ്പാറ. രാജ്യാന്തര സൈക്ക്ളിങ് മൽസരങ്ങളിൽ പങ്കെടുത്തവർ ഉൾപ്പടെ നിരവധി പേരാണ് സൈക്കിൾ സവാരിക്ക് മാടായിപ്പാറ റോഡിനെ തേടിയെത്തുന്നത്. ദിനം പ്രതി ഇവിടേക്ക് എത്തുന്ന സൈക്കിൾ...

മുഖ്യമന്ത്രിക്കെതിരെ മാവോയിസ്‌റ്റ് ലഘുലേഖ; പെരിഞ്ചേരിമല കോളനിയില്‍ സായുധ സംഘമെത്തി

കല്‍പ്പറ്റ: വയനാട്ടിൽ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്‌ത സംഭവത്തില്‍ തൊണ്ടര്‍നാട് പോലീസ് കേസെടുത്തു. വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമല ആദിവാസി കോളനിയിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നാലംഗ സായുധ സംഘം എത്തിയത്. രണ്ട്...

കരുവൻതിരുത്തിയിൽ പുതിയ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം വരുന്നു

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തിയിൽ പുതിയ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം വരുന്നു. മഠത്തിൽപാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനു നിർമിച്ച കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനം പ്രവർത്തനം തുടങ്ങുകയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു....
- Advertisement -