വയനാട് പെരിഞ്ചേർമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം
വയനാട്: തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്‌റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്‌ത്രീകളും, രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന്...
കരിപ്പൂർ; വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ സ്വർണവും യാത്രക്കാരനിൽ നിന്ന് 489 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. മാഹി സ്വദേശി അബ്‌ദുൾ നാസറാണ് 489...
ആഢംബര ബൈക്കുകൾ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ
കോഴിക്കോട്: ആഢംബര വാഹന മോഷണ സംഘം പോലീസ് പിടിയിൽ. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ (22), അജയ് (22) എന്നിവരാണ് വാഹനം സഹിതം പോലീസിന്റെ പിടിയിലായത്. ചേവായൂർ പൊലീസും...
ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; സംഘത്തിലെ മലയാളി അറസ്‌റ്റിൽ
തൃശൂർ: കാസര്‍ഗോഡ് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ നിന്ന് മോഷ്‌ടിച്ച സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ സ്വദേശി കിരൺ എന്ന കെപി സത്യേഷാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ഹൊസങ്കടിയിലെ...
മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു
മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33)ആണ് മരണപ്പെട്ടത്. വളയംകുളം മനക്കൽകുന്നിലെ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ...
ഉപരിപഠന അപര്യാപ്‌തത; ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം
മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ അപര്യാപ്‌തതകളും പോരായ്‌മകളും ശാശ്വതവും ശാസ്‌ത്രീയവുമായി പരിഹരിക്കാൻ നിയമസഭയിൽ ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം നൽകി.
കേവല സീറ്റുവർധനവുകൾ പഠനത്തിന് പ്രയോജനമാകില്ലെന്നും ബാച്ചുകളും പുതിയ സ്‍കൂളുകളും കോളേജുകളും...
കൂടുതൽ ദിവസം കടകൾ തുറക്കണം; സർക്കാർ അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: സി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ കടകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിൽ നിന്ന് അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ. കോവിഡ് പോസിറ്റീവ് നിരക്കിന്റെ അടിസ്‌ഥാനത്തിൽ സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിലെ കടകൾ ആഴ്‌ചയിൽ...
ഭര്‍ത്താവ് തീ കൊളുത്തി; ശ്രുതിയുടെ മരണം കൊലപാതകമെന്ന് പോലീസ്
പാലക്കാട്: വടക്കാഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു. ശ്രീജിത്ത് നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്‌തതില്‍ നിന്നാണ് കൊലപാതക...








































