ഓഫിസുകളിൽ ഹാജരാകാത്ത ഉദ്യോഗസ്‌ഥർ ഇനി മുതൽ പ്രതിരോധ പ്രവർത്തനത്തിൽ; കളക്‌ടരുടെ ഉത്തരവ്
വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ-അർധ സർക്കാർ, കമ്പനി ജീവനക്കാരെ നിയോഗിച്ചുകൊണ്ട് കളക്‌ടർ ഉത്തരവിറക്കി. ഓഫിസുകളിൽ ഹാജരാകാൻ സാധിക്കാത്ത ഉദ്യോഗസ്‌ഥരെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചത്. ഇവർ നാളെ രാവിലെ 11ന് അവരവർ...
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; ആനപന്തി കോളനിയിലെ ഒരു കുടിൽ തകർത്തു
പുൽപ്പള്ളി: ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി വൻ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. വന്യജീവി സങ്കേതത്തിൽ നിന്ന് ചീയമ്പം തേക്കുതോട്ടത്തിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനയാണ് പ്രദേശങ്ങളിൽ നാശം വിതച്ചത്. ആനപന്തി കോളനിയിലെ നൗഫലിന്റെ കുടിൽ ഇന്നലെ...
സാമ്പത്തിക പ്രതിസന്ധി; വടകരയിൽ ഹോട്ടലുടമ ആത്‍മഹത്യ ചെയ്‌തു
കോഴിക്കോട്: വടകരയിൽ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ കൃഷ്‌ണൻ (70) ആണ് മരിച്ചത്. വടകരയിലെ ഹോട്ടലിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്.
കോവിഡിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടതോടെ ഇയാൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന്...
കണ്ണൂരിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
തലശ്ശേരി: കണ്ണൂർ കാൽടെക്‌സ് ജങ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്.
കാൽടെക്‌സ് ജങ്ഷനിൽ സിഗ്‌നലിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു. വണ്ടിയിൽ...
കണ്ണൂരിൽ കോവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കോവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷിനേയാണ് സിഎഫ്എൽടിസിയിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. ഇയാൾ കണ്ണൂർ...
കോഴിക്കോട് ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ
കോഴിക്കോട്: ജില്ലയിൽ ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ. 177 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ 40,000 ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്‌തത്. 45 വയസിന് മുകളിലുള്ളവർക്കാണ് ഇന്നലെ ഉയർന്ന അളവിൽ വാക്‌സിൻ വിതരണം...
ജില്ലയിലെ ആദ്യ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷൻ; വിതരണ ഉൽഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
കണ്ണൂർ: ജില്ലയിലെ ആദ്യത്തെ സിഎൻജി (കംപ്രസ്‌ഡ് നാച്വറൽ ഗ്യാസ്) ഫില്ലിംഗ് സ്‌റ്റേഷൻ സെൻട്രൽ ജയിൽ ഇന്ധന പമ്പിൽ ഇന്ന് ഉൽഘാടനം ചെയ്യും. കണ്ണൂർ-കാസർഗോഡ് ജില്ലയിലെ ആദ്യത്തെ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷനാണ് ജയിൽ ഇന്ധന...
പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ അറസ്‌റ്റിൽ
എടക്കര: പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. കാടാമ്പുഴ മാറാക്കര സ്വദേശികളായ പാലക്കത്തൊടി മുഹമ്മദ് റാഫി(21), പുത്തൻപുരയിൽ സനിൽകുമാർ(29) എന്നിവരെയാണ് വഴിക്കടവ് ചെക്ക്പോസ്‌റ്റിൽ...








































