രാജിയിൽ ഖേദമില്ല; ആരോപണങ്ങൾ ജനം തള്ളി; തവനൂരിൽ തളരാതെ ജലീൽ
മലപ്പുറം: തവനൂർ മണ്ഡലം കെടി ജലീലിനൊപ്പം തന്നെ. പ്രതിസന്ധികളിൽ തളരാതെ മികച്ച ഒരു തിരിച്ചുവരവ് തന്നെയാണ് ജലീൽ കാഴ്‌ച വെച്ചിരിക്കുന്നത്. 3,066 വോട്ടുകൾക്കാണ് അദ്ദേഹം വിജയം നേടിയത്. തനിക്കെതിരായ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്...
ഉപതിരഞ്ഞെടുപ്പ്; അബ്‌ദുസമദ് സമദാനിയുടെ ലീഡ് നില ഉയർന്നുതന്നെ
മലപ്പുറം: ദേശീയ പോരാട്ടം നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി എംപി അബ്‌ദുസമദ് സമദാനി മുന്നിൽ തന്നെ. 90,712 വോട്ടുകൾക്കാണ് സമദാനി ലീഡ് ചെയ്യുന്നത്. വിജയം ആർക്കൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ്...
കോഴിക്കോട് നോര്‍ത്തിൽ തോട്ടത്തില്‍ രവീന്ദ്രന് ജയം
കോഴിക്കോട്: ജില്ലയിലെ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ വിജയം എല്‍ഡിഎഫിനൊപ്പം. യുഡിഎഫ് സ്‌ഥാനാർഥി കെഎം അഭിജിത്തിനേയും എന്‍ഡിഎ സ്‌ഥാനാർഥി എംടി രമേശിനെയും പരാജയപ്പെടുത്തി എൽഡിഎഫ് സ്‌ഥാനാർഥി തോട്ടത്തില്‍ രവീന്ദ്രനാണ് മണ്ഡലത്തില്‍ വിജിയിച്ചിരിക്കുന്നത്.
അതേസമയം കോഴിക്കോട്...
മാനന്തവാടിയിൽ വിജയം ആവർത്തിച്ച് ഒആർ കേളു
ബത്തേരി: വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ്. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎം സ്‌ഥാനാർഥി ഒആർ കേളു ഇത്തവണയും വിജയിച്ച് കയറി. യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ വമ്പൻ ഭൂരിപക്ഷത്തിലാണ് കേളു...
കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്ക് കന്നി വിജയം
വടകര: കുറ്റ്യാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥി സിപിഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടിക്ക് വിജയം. യുഡിഎഫ് സ്‌ഥാനാർഥിയും നിലവിലെ എംഎൽഎയുമായിരുന്ന മുസ്‌ലിം ലീഗിലെ പാറക്കൽ അബ്‌ദുള്ളയെയാണ് കെപി കുഞ്ഞമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. പാറക്കലിനെ 517 വോട്ടിന്റെ...
മുനീറിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ച് എൽഡിഎഫ്; കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവർകോവിൽ ജയിച്ചു
കോഴിക്കോട്: എംകെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. ഇടതുപക്ഷ സ്‌ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ വിജയിച്ചത്. ലീഗ് സ്‌ഥാനാർഥി നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് സൗത്ത് മണ്ഡലത്തില്‍ അഹമ്മദ്...
ആശ്വാസമായി കൽപ്പറ്റ; ടി സിദ്ദിഖിന് മിന്നും വിജയം
കൽപ്പറ്റ: കേരളമൊട്ടാകെ യുഡിഎഫിനെ കൈവിടുമ്പോഴും ടി സിദ്ദിഖിനെ ചേർത്ത് നിർത്തി കൽപ്പറ്റ. 5,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖ് കൽപ്പറ്റയിൽ മിന്നുംവിജയം നേടിയത്. ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥിയായ എംവി ശ്രേയാംസ് കുമാറിന് 64,782...
ലീഡ് നിലയിൽ മുന്നേറി കെകെ ശൈലജ; 61,000 കടന്നു
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ലീഡ് നിലനിർത്തി മട്ടന്നൂരിൽ നിന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ മുന്നേറുകയാണ്. 61,000 വോട്ടുകളുടെ ലീഡോടെയാണ് ഇപ്പോൾ കെകെ ശൈലജ മുന്നേറുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ...








































