അഭിമാനം, ആവേശം; വനിതാ ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യ സെമിയിൽ
ടോക്യോ: ഒളിമ്പിക്‌സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ പെൺകരുത്ത് സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ...
ലോകത്തിലെ ഏറ്റവും വലിയ വായ്; ഗിന്നസ് ബുക്കിൽ ഇടം നേടി 31കാരി
കുട്ടിക്കാലത്ത് പലരുടെയും പരിഹാസം സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ ഉണ്ടായ സങ്കടം ഇപ്പോൾ ഇല്ല; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ യുഎസ് വംശജയായ സാമന്ത രാംസ്‌ഡെല്‍ ഇത് പറഞ്ഞത് തികഞ്ഞ അഭിമാനത്തോടെ തന്നെ...
9 വര്‍ഷമായി പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവർ; കോവിഡ് കാലത്ത് ഊർജമായി മറിയാമ്മ
കോഴിക്കോട്: കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിനിടയിലും അതിജീവനത്തിന്റെ കാവലാളായി തിരുവമ്പാടി ലിസ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ മറിയാമ്മ ബാബു. പിപിഇ കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടത്തിലാണ് ഈ 52കാരി.
ഒമ്പതുവർഷമായി...
കോവിഡ് മൂലം മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ
കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ മാതൃകയായി. തൊക്കിലങ്ങാടിയിൽ ബുധനാഴ്‌ച മരിച്ച ലക്ഷംവീട്ടിൽ കെ ഉഷയുടെ ശവസംസ്‌കാര ചടങ്ങാണ് വനിതകൾ ഏറ്റെടുത്ത് നടത്തിയത്. കണ്ണൂർ ഗവ....
ഭവാനിദേവി; ഫെൻസിങ്ങിൽ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി; കേരളത്തിനും അഭിമാനം
കണ്ണൂർ: ലോകത്തെമ്പാടും ഒളിമ്പിക്‌സ് ആവേശം അലയടിക്കുമ്പോൾ ഇങ്ങ് കേരളത്തില്‍ തലശ്ശേരിയിലും ആഹ്ളാദത്തിന് ഒട്ടും കുറവില്ല. ഫെൻസിങ്ങിൽ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കൈവരിച്ച സിഎ ഭവാനിദേവിയാണ് കേരളത്തിന് അഭിമാനമാകുന്നത്....
സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന് പുതിയ അംഗീകാരം
തിരുവനന്തപുരം: സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന് പുതിയ അംഗീകാരം. സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്‌ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഡയറക്‌ടർ ബോര്‍ഡ് അംഗമാക്കി. ബോർഡ് അംഗമായി നാമനിർദ്ദേശം...
സിസ്‌റ്റർ ലിസ്‌മി; കേരളത്തിലെ ആദ്യത്തെ ‘ക്യാമറാ നൺ’
തൃശൂർ: പുരുഷന് ഒരു ജോലി സ്‌ത്രീക്ക് മറ്റൊരു ജോലി എന്നുള്ള കാഴ്‌ചപ്പാട് മാറി ഇന്ന് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്‌ടമുള്ള മേഖല തിരഞ്ഞെടുക്കുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ സ്‌ത്രീകൾ ഇപ്പോഴും കുറച്ച് പുറകിലാണ്....
അഞ്ച് മണിക്കൂർ കൊണ്ട് കേരള മുഖ്യമന്ത്രിമാർ ‘കുപ്പിയിൽ’; റെക്കോർഡിട്ട് 21കാരി
ആലപ്പുഴ: കേരളത്തിലെ മുഖ്യമന്ത്രിമാരെ 'കുപ്പിയിലാക്കാൻ' ആലപ്പുഴ ജില്ലയിലെ 21കാരിക്ക് വേണ്ടിവന്നത് വെറും അഞ്ച് മണിക്കൂർ. 12 കുപ്പികളിൽ കേരള മുഖ്യമന്ത്രിമാരെ അഞ്ചു മണിക്കൂർ കൊണ്ടു വരച്ച് ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം...








































