തമിഴ്‌നാട്ടിൽ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ റോഡിൽ

By Desk Reporter, Malabar News
Dog bites baby's head
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ. മധുര ബിബികുളത്താണ് സംഭവം. എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണ് സംഭവം ആദ്യം കണ്ടത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തി. തുടർന്ന് നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റി.

കുട്ടിയുടെ തല മാത്രമായി കടിച്ചു പിടിച്ച് ഒരു നായ തെരുവിലൂടെ നടക്കുന്നുവെന്ന വിവരമാണ് ലഭിച്ചതെന്ന് തല്ലാക്കുളം പോലീസ് പറഞ്ഞു. കുട്ടിയുടെ വിവരങ്ങൾ ലഭ്യമല്ല. ആരെങ്കിലും ഉപേക്ഷിച്ച കുഞ്ഞിനെയാകാം നായ കടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങി.

Most Read:  സൈനികൻ ചമഞ്ഞ് മിലിട്ടറി സ്‌റ്റേഷനിൽ കടക്കാൻ ശ്രമം; ഹരിയാനയിൽ ഒരാൾ അറസ്‌റ്റിൽ

COMMENTS

  1. നായക്ക് എതിരെ കര്‍ശനമായ നടപടി എടുക്കണം. . . ഒരു കാരണവശാലും പ്രതിയായ നായ രക്ഷപ്പെടാനിടവരുത്തരുത്. . .

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE