വിഴിഞ്ഞത്ത് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

By Trainee Reporter, Malabar News
electric-shock
Representational Image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടൻ(65), മകൻ റെനിൽ (35) എന്നിവരാണ് മരിച്ചത്. രാവിലെ തേങ്ങയിടാൻ ശ്രമിക്കുന്നതിടെ ഇരുമ്പ് തോട്ടി കെവി 11 ലൈനിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. കെഎസ്ഇബി ഉദ്യോഗസ്‌ഥരും പോലീസും സ്‌ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Most Read: കോൺഗ്രസിന്റെ കളക്‌ടറേറ്റ് മാർച്ച്; കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE