കേരള മുസ്‌ലിം ജമാഅത്ത് റമളാന്‍ ക്യാംപയിന് തുടക്കമായി; 3 കോടിയിലധികം രൂപയുടെ സാന്ത്വനമേകും

By Desk Reporter, Malabar News
Kerala Muslim Jamaat Ramadan Relief Support Started
റമളാന്‍ റീലീഫിന്റെ ജില്ലാതല ഉൽഘാടനം സമസത ജില്ലാ സെക്രട്ടറി ഇബ്രാഹീം ബാവവി മേൽമുറി നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: റമളാന്‍ ആത്‌മ വിചാരത്തിന്റെ കാലം എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന കേരള മുസ്‌ലിം ജമാഅത്ത് റമളാന്‍ ക്യാംപയിന് തുടക്കമായി. ക്യാംപയിൻ ഭാഗമായി ജില്ലയില്‍ 3 കോടിയിലധികം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: എട്ടരക്ക് മുൻപ് പ്രഭാതഭക്ഷണം; പ്രമേഹ സാധ്യത കുറക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE