പെരിന്തൽമണ്ണയിൽ നിന്നും 61 കിലോ ഗ്രാം വെള്ളി ആഭരണങ്ങൾ പിടികൂടി

By News Desk, Malabar News
silver
Representational Image
Ajwa Travels

പെരിന്തൽമണ്ണ: വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തുന്നതിന് കൊണ്ടുപോകുക ആയിരുന്ന 61 കിലോ ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ പിടികൂടി. മതിയായ രേഖകൾ ഇല്ലാത്ത അളവിൽ കൂടുതലുള്ളതുമായ വെള്ളി ആഭരണങ്ങൾ പെരിന്തൽമണ്ണയിൽ നിന്നും സംസ്‌ഥാന ജിഎസ്‌ടി ഇന്റലിജൻസ് സ്‌ക്വാഡ് ആണ് പിടികൂടിയത്. 12,70,000 രൂപ നികുതിയും പിഴയും ഈടാക്കി ആഭരണങ്ങൾ വിട്ടുനൽകി.

Also Read: 19.22 കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE