Fri, Apr 24, 2026
30 C
Dubai
Home Tags AK saseendran

Tag: AK saseendran

കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടെന്ന പരാതി ലോകായുക്‌ത തള്ളി

കൊല്ലം: കുണ്ടറ പീഡനക്കേസിൽ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടന്ന പരാതി തള്ളി ലോകായുക്‌ത. വിവരാവകാശ പ്രവർത്തകനായ പായ്‌ചിറ നവാസ് നൽകിയ പരാതിയാണ് ലോകായുക്‌ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാർട്ടിയിലെ നേതാവിനോടെന്നാണ് ലോകായുക്‌ത...

വിവാദമായ പീഡന പരാതി; കുണ്ടറ സിഐയെ സ്‌ഥലം മാറ്റി

കൊല്ലം: വിവാദമായ കുണ്ടറ പീഡന പരാതിയില്‍ നടപടി. കേസിൽ കുണ്ടറ സിഐ എസ് ജയകൃഷ്‌ണനെ സ്‌ഥലം മാറ്റി. കേസ് അന്വേഷണത്തിൽ സിഐയ്‌ക്ക്‌ വീഴ്‌ച പറ്റിയെന്ന് ഡിഐജി റിപ്പോർട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നീണ്ടകര...

കുണ്ടറ പീഡന പരാതി; പോലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ ഒത്തുതീർക്കാൻ ഇടപെട്ട കുണ്ടറ പീഡനശ്രമ കേസിൽ പോലീസിനും വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ മനസിലാക്കിയിരുന്നു. പക്ഷേ ഒരു...

ഫോൺവിളി വിവാദം; എൻസിപി ഇന്ന് യോഗം ചേരും

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദം ചർച്ച ചെയ്യാൻ എന്‍സിപി ഇന്ന് യോഗം ചേരും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട് ഇന്ന് സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. എകെ ശശീന്ദ്രനെ...

പീഡന പരാതി; ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

കുണ്ടറ: യുവതിയുടെ പീഡന പരാതിയെ തുടർന്ന് ജി പത്‌മാകരനെ എൻസിപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാർട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്നാണ് തീരുമാനം. കൊല്ലം ജില്ലാ പ്രസിഡണ്ട് എൻ രാജീവിനെയും സസ്‌പെൻഡ്...

കുണ്ടറ പീഡനകേസ്; യുവതിക്ക് പിന്തുണ നൽകുമെന്ന് കെ സുരേന്ദ്രൻ

കുണ്ടറ: എന്‍സിപി നേതാവ് അപമാനിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി ബിജെപി.പരാതിക്കാരിയുടെ ആവശ്യങ്ങൾക്ക് ബിജെപി പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്യുന്നുവെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പരാതിക്കാരിയുടെ വീട്ടിൽ സന്ദർശനം...

പീഡന പരാതി; മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതി മൊഴി നൽകി

കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ യുവതിയുടെ മൊഴി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എന്‍സിപി നേതാവ് അപമാനിച്ചതിനെ കുറിച്ചും സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപകരമായ...

ഇതാണോ സംസ്‌ഥാന സർക്കാരിന്റെ സ്‍ത്രീപക്ഷം; വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്‌മയിപ്പിച്ചെന്നും ഇതാണോ സ്‍ത്രീപക്ഷമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമസഭയില്‍ പിസി വിഷ്‌ണുനാഥ്...
- Advertisement -