Wed, May 15, 2024
34.5 C
Dubai
Home Tags Award News

Tag: Award News

ഹരിവരാസനം പുരസ്‌കാരം ആലപ്പി രംഗനാഥിന്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് പ്രശസ്‌ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി. ജനുവരി 14 വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വെച്ച് ദേവസ്വം...

ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് (മലയാളം) ജോർജ് ഓണക്കൂർ അർഹനായി. ഹൃദയരാഗങ്ങൾ എന്ന ആത്‌മകഥക്കാണ് പുരസ്‌കാരം. 1 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കാണ് ('അവർ മൂവരും ഒരു മഴവില്ലും-50,000...

ജെസി ഡാനിയേല്‍ പുരസ്‌കാരം ഗായകൻ പി ജയചന്ദ്രന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്‌ത പിന്നണി ഗായകന്‍ പി ജയചന്ദ്രനെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 5 ലക്ഷം രൂപയും...

പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം വിപി നിസാറിന്

മലപ്പുറം: മികച്ച പരമ്പര റിപ്പോര്‍ട്ടര്‍ക്കുള്ള നാലാമത് പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം 'മംഗളം' മലപ്പുറം ജില്ലാ ലേഖകന്‍ വിപി നിസാറിന്. സ്വര്‍ഗംതേടി നരകം വരിച്ചവര്‍, തെളിയാതെ അക്ഷരക്കാടുകള്‍ എന്നീ രണ്ടുവാര്‍ത്താ പരമ്പരകളാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. പ്രേംനസീർ...

എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരത്തിന് (2020) മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ അർഹനായി. ‘ഡെൽഹി’ നോവലിന്റെ ഇംഗ്ളീഷ് പരിഭാഷക്കാണ് പുരസ്‌കാരം. ഫാത്തിമ ഇവി, നന്ദകുമാർ...

മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് ‘കര്‍മയോഗി പുരസ്‌കാരം’

കുവൈറ്റ്: മൂന്നു പതിറ്റാണ്ടിലേറെയായി മാദ്ധ്യമ പ്രവര്‍ത്തന രംഗത്തുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് 'കര്‍മയോഗി പുരസ്‌കാരം'. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശൻ ഏർപെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്. പ്രശസ്‌ത പുസ്‌തകങ്ങളായ 'അമേരിക്ക കാഴ്‌ച്ചക്കപ്പുറം', 'പ്രസ് ഗാലറി...
- Advertisement -