Thu, May 2, 2024
29 C
Dubai
Home Tags Bhagavad Gita

Tag: Bhagavad Gita

ആശയം നല്ലത് തന്നെ, പക്ഷെ ‘ഗീത’യുടെ മൂല്യങ്ങൾ ആദ്യം സ്വയം ഉൾക്കൊള്ളണം; സിസോദിയ

ന്യൂഡെൽഹി: സ്‌കൂൾ സിലബസിൽ ഭഗവദ് ഗീത ഉൾപ്പെടുത്താനുള്ള ഗുജറാത്ത് സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തതിന്‌ ഒപ്പം സംസ്‌ഥാന മന്ത്രിമാരെ പരിഹസിച്ച് ഡെൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ. ഇതൊരു മഹത്തായ ചുവടുവെപ്പാണെന്ന്...

സ്‌കൂള്‍ സിലബസില്‍ ‘ഭഗവത് ഗീത’ ഉള്‍പ്പെടുത്താന്‍ ഗുജറാത്ത്; പിന്തുണയേകി കോണ്‍ഗ്രസും എഎപിയും

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആറാം ക്ളാസ് മുതല്‍ 12ആം ക്ളാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാരിന് കീഴിലുള്ള, ഇംഗ്ളീഷ് മീഡിയം ഉൾപ്പടെ എല്ലാ സ്‌കൂളുകളിലും ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ്...

‘ഭ​ഗവദ് ​ഗീത’ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണം; പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും വിഎച്ച്‌പി

ന്യൂഡെല്‍ഹി: ഇതിഹാസ ഗ്രന്ഥം 'മഹാഭാരത'ത്തിന്റെ ഭാഗമായ 'ഭഗവദ് ഗീത'യെ ഇന്ത്യയുടെ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി). രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പുസ്‌തകം നിര്‍ബന്ധമാക്കണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടു....
- Advertisement -