Fri, May 3, 2024
31.2 C
Dubai
Home Tags Chandrika Daily Newspaper Allegations

Tag: chandrika Daily Newspaper Allegations

കുഞ്ഞാലിക്കുട്ടിയുടെ നോമിനിയെ പിരിച്ചുവിടണം; ചന്ദ്രികയിലെ ജീവനക്കാർ പ്രതിഷേധത്തിലേക്ക്

കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരസ്യ പ്രതിഷേധത്തിലേക്ക്. പികെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിനാന്‍സ് ഡയറക്‌ടറായ സമീര്‍ കോടികള്‍ വെട്ടിച്ചതായി ആരോപണം ഉയർന്നിരുന്നു. പ്രതിഷേധത്തിന്റെ...

ചർച്ചകൾ ഗുണം ചെയ്യും; പാർടി വ്യക്‌തിയിലേക്ക് ചുരുങ്ങിയിട്ടില്ല; എംകെ മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗിനകത്തെ പ്രശ്‌നങ്ങളിലെ ചര്‍ച്ചകള്‍ പാർടിക്ക് ഗുണം ചെയ്യുമെന്ന് എംകെ മുനീര്‍ എംഎല്‍എ. ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന മാറ്റങ്ങള്‍ ലീഗ് നടപ്പാക്കും. വിമർശനങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നും പ്രവർത്തക സമിതി എല്ലാ കാര്യങ്ങളും...

ചന്ദ്രികയിൽ സാമ്പത്തിക ക്രമക്കേട്; 16 കോടി കാണാനില്ല; പരാതിയുമായി ജീവനക്കാർ

തിരുവനന്തപുരം: ചന്ദ്രികയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ജീവനക്കാരുടെ പരാതി. 2016- 17ൽ വാർഷിക വരിസംഖ്യ പിരിച്ച വകയിൽ ലഭിച്ച 16 കോടി കാണാനില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ കൂട്ടായ്‌മ രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രികയുടെ സ്‌ഥലം തുച്ഛമായ...

എതിരഭിപ്രായക്കാരോട് പകയില്ല, പുറത്തുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്; കെഎം ഷാജി

കോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് മുസ്‌ലിം ലീഗിൽ നിന്ന് പുറത്തുവരുന്നതെന്ന് കെഎം ഷാജി. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമികമായോ കൊല്ലപ്പെടുന്ന രാഷ്‌ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസിലാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക്...
- Advertisement -