Sat, Apr 20, 2024
25.8 C
Dubai
Home Tags Compulsory Conversion of religion Bill

Tag: Compulsory Conversion of religion Bill

മതപരിവർത്തനം; മാനന്തവാടി സ്വദേശികള്‍ കര്‍ണാടകയില്‍ കസ്‌റ്റഡിയില്‍

മടിക്കേരി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ കര്‍ണാടകയില്‍ കസ്‌റ്റഡിയില്‍. ആദിവാസി വിഭാഗത്തിലുള്‍പ്പെട്ടവരെ ക്രിസ്‌തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. മാനന്തവാടി സ്വദേശികളായ കുര്യച്ചന്‍, സെല്‍വി എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരെ...

ജനുവരി 9 എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കും; എക്‌സ് മുസ്‌ലിംസ് ഓഫ് കേരള

കൊച്ചി: ഇസ്‌ലാം മതം വിട്ട് പുറത്തു വന്നവരുടെ സംഘടനയായ 'എക്‌സ് മുസ്‌ലിംസ് ഓഫ് കേരള' എല്ലാ വർഷങ്ങളിലെയും ജനുവരി 9, എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കുമെന്ന് പത്രസമ്മേളനത്തിൽ സംഘടന അറിയിച്ചു. 2020ൽ പ്രഖ്യാപിക്കുകയും...

മതപരിവർത്തന നിരോധന ബില്ല്; കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും

ബെംഗളൂരു: മതപരിവർത്തന നിരോധന ബില്ല് കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും. ജെഡിഎസ് പിന്തുണയോടെ നിയമ നിർമാണ കൗൺസിലിൽ ബില്ല് പാസാക്കാനാണ് സർക്കാർ ശ്രമം. ബില്ലിനെതിരെ സംസ്‌ഥാനത്ത്‌ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്‌ച...

മതപരിവർത്തന നിരോധന ബില്ല്; കർണാടകയിൽ പ്രതിഷേധം ശക്‌തമാകുന്നു

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വിവാദമാകുന്നു. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷവും വിവിധ മത സംഘടനകളും രംഗത്തു വന്നു. സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ...

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ പരിഗണിക്കാൻ കര്‍ണാടക മന്ത്രിസഭ

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ തിങ്കളാഴ്‌ച കര്‍ണാടക മന്ത്രിസഭ പരിഗണിക്കും. ബില്ലില്‍ കര്‍ശന വ്യവസ്‌ഥകളാണ് ഉള്‍പ്പെടുത്തുക. പട്ടിക ജാതി-പട്ടിക വര്‍ഗം, പ്രായപൂര്‍ത്തിയാകാത്തവര്‍, സ്‌ത്രീകള്‍ എന്നിവരെ അനുവാദമില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ്...

പണം നൽകി മതപരിവർത്തനം; ഗുജറാത്തിൽ ഒൻപത് പേർക്കെതിരെ കേസ്

ബരൂച്ച്: ആദിവാസി വിഭാഗത്തിലുള്ളവരെ മതപരിവർത്തനം നടത്തിയതിന് ഗുജറാത്തിൽ ഒൻപത് പേർക്കെതിരെ കേസെടുത്തു.ഗുജറാത്തിലെ ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന 37 കുടുംബങ്ങളിൽ നിന്ന് നൂറിലധികം പേരെയാണ് മതപരിവർത്തനം നടത്തിയത്. അമോഡിലെ...

കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പരിഗണനയിൽ; ആഭ്യന്തരമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്‌ഞാനേന്ദ്ര. ചില സംസ്‌ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമമുണ്ടെന്നും കര്‍ണാടകയും ഇതിനെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠിച്ചതിന് ശേഷം ബില്‍...

നിർബന്ധിത മതം മാറ്റം തടയാൻ ഗുജറാത്ത്; ഭേദഗതി ബിൽ പാസാക്കി

അഹമ്മദാബാദ്: വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാൻ ഗുജറാത്ത് നിയമസഭ മതസ്വാതന്ത്ര്യ നിയമ ഭേദഗതി ബിൽ പാസാക്കി. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിർബന്ധിത മതം മാറ്റം നടത്തിയാൽ പരമാവധി അഞ്ച് ലക്ഷം...
- Advertisement -