Mon, May 27, 2024
41.5 C
Dubai
Home Tags Covid kerala

Tag: covid kerala

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനം പോകേണ്ടതില്ല; കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹം, ഗൃഹപ്രവേശം എന്നിവക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. വിവാഹ ചടങ്ങിൽ 50 പേർക്ക് മാത്രം പങ്കെടുക്കാം....

കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും

കോഴിക്കോട്: കേരളത്തിൽ പ്രതിദിന കേസുകൾ 38000വരെയോ അതിന് തൊട്ടുമുകളിലേക്കോ ഉയർന്നേക്കാനുള്ള സാധ്യതകളിലേക്കാണ് നിതി ആയോഗ് റിപ്പോർട് വിരൽ ചൂണ്ടുന്നത്. ഐസിയു ഓക്‌സിജൻ കിടക്കകളിൽ 5000ത്തിലധികം കുറവും ഐസിയു കിടക്കകളിൽ ആയിരത്തോളം എണ്ണത്തിന്റെ കുറവിനും...

കോവിഡ് വ്യാപനം; സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമായി കുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമാക്കി കുറക്കാൻ തീരുമാനിച്ചു. ശനിയാഴ്‌ച...

ഇടുക്കിയിലെ ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം

ഇടുക്കി: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍...

കോവിഡ്; പരിശോധനയിലും വാക്‌സിനേഷനിലും കേരളം വീഴ്‌ച വരുത്തിയെന്ന് വി മുരളീധരൻ

പാലക്കാട്: കോവിഡ് പരിശോധനയിലും വാക്‌സിനേഷനിലും കേരളം വീഴ്‌ച വരുത്തിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. എത്ര ഡോസ് കോവിഡ് വാക്‌സിൻ ഉപയോഗിച്ചു, എത്ര ആവശ്യമുണ്ട് എന്നീ കാര്യങ്ങൾ ശരിയായ രീതിയിൽ കേന്ദ്രത്തെ അറിയിച്ചില്ല....

കോവിഡ്; എറണാകുളത്ത് ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം, പ്രതിരോധം ശക്‌തമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തിൽ കോവിഡ് പ്രതിരോധം...

കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവ്

തിരുവനന്തപുരം: രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്‌ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർടിപിസിആർ പരിശോധന...

റമദാനിൽ പ്രാർഥനക്ക് എത്തുന്ന വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; മുസ്‌ലിം സംഘടനകൾ

കോഴിക്കോട്: റമദാനില്‍ ആരാധനാലയങ്ങളില്‍ പ്രാർഥനക്കെത്തുന്ന വിശ്വാസികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. കോവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്...
- Advertisement -