Tue, May 7, 2024
29.9 C
Dubai
Home Tags Covid restrictions in temples

Tag: covid restrictions in temples

കോവിഡ് വ്യാപനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലേക്കുള്ള ഭക്‌തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഡബ്ള്യുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ...

അന്നദാനം അനുവദിക്കില്ല; പ്രസാദം നേരിട്ട് നൽകരുത്; മാർഗരേഖയുമായി തിരുവിതാംകൂർ ദേവസ്വം

തിരുവനന്തപുരം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ മാർഗരേഖ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങൾ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾക്ക് മുൻപുള്ളതിന് സമാനമായ...

കോവിഡ് വ്യാപനം; തിരുവിതാകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ശ്രീകോവിലിന് മുന്നിൽ ഒരേസമയം 10 പേർക്ക് മാത്രമേ അനുമതിയുള്ളൂ. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്‌തൻമാരുടെ ശരീര...

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം. ക്ഷേത്രങ്ങൾ രാവിലെ ആറ് മണിക്ക് തുറന്ന് വൈകിട്ട് ഏഴ് മണിക്ക് അടക്കും. നാലമ്പലത്തിനുള്ളിൽ 10 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അന്നദാനം നിർത്തിവെക്കും....

ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് കർശന നിയന്ത്രണം; തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നാളത്തെ വിഷുക്കണി ദർശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കും. വിഷുക്കണി...

ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. കലാകാരന്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി. സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകള്‍ക്കും വിലക്ക് ബാധകമല്ല....
- Advertisement -