Mon, May 6, 2024
33 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

‘അവര്‍ക്ക് അറിയുക എതിര്‍ക്കാന്‍ മാത്രം’; വാക്‌സിനുകളെ ചോദ്യം ചെയ്‌തതില്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ

കര്‍ണാടക: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കവെ, വാക്‌സിന്‍ വിതരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. കോവിഡിനെതിരെ രാജ്യത്ത് വിതരണം ചെയ്യുന്ന...

കോവിഡ് വാക്‌സിൻ; 51 പേർക്ക് റിയാക്ഷൻ, ഒരാളെ എയിംസിൽ പ്രവേശിപ്പിച്ചു; ഡെൽഹി മന്ത്രി

ന്യൂഡെൽഹി: ഇന്നലെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ 51 പേർക്ക് റിയാക്ഷൻ ഉണ്ടായതായി ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ൻ. ഇതിൽ ഒരാളുടെ റിയാക്ഷൻ അൽപം ഗുരുതരമായതിനാൽ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു. "ഇന്നലെ...

കോവിഡ് വാക്‌സിനേഷന്‍ തുടരും; രാജ്യത്ത് ഇന്ന് രണ്ടാം ദിനം

ന്യൂഡെല്‍ഹി : ഇന്നലെ മുതല്‍ രാജ്യത്ത് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ ഇന്നും തുടരും. ഇന്നും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്‌സിന്‍ വിതരണം ചെയ്യുക. അതേസമയം തന്നെ...

കോവിൻ ആപ്പിന് സാങ്കേതിക പ്രശ്‌നം; ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു

കൊൽക്കത്ത: കോവിഡ് വാക്‌സിൻ ആപ്പിൽ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് ആദ്യ ദിവസം തന്നെ ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു. വാക്‌സിൻ വിതരണ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് കോവിൻ (കോവിഡ് വാക്‌സിൻ...

കോവിഡ് വാക്‌സിനേഷന്‍; ആദ്യ റിവ്യൂ മീറ്റിംഗ് ഇന്ന് ആറുമണിക്ക്

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച പശ്‌ചാത്തലത്തില്‍ ഇന്ന് ആറുമണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ സംസ്‌ഥാന ആരോഗ്യ മന്ത്രിമാരുമായി റിവ്യൂ മീറ്റിംഗ് നടത്തും. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍...

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; രാജ്‌നാഥ്‌ സിംഗ്

ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ റിപ്പോർട്ടുകൾ വച്ചു നോക്കുമ്പോൾ വരും ദിവസങ്ങളിൽ നിരവധി പേർ...

മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം

ആധുനിക മനുഷ്യ സമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിനേഷൻ പ്രവർത്തനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ശാസ്‌ത്രലോകം മനുഷ്യരാശിയുടെ നൻമക്കായി മുന്നോട്ടുവെക്കുന്ന വാക്‌സിനേഷൻ എത്രത്തോളം നിർണായകമാണെന്ന് അറിയാൻ...

വാക്‌സിൻ ദൗത്യം; ചരിത്രത്തിൽ ഇടം നേടി ഡെൽഹിയിലെ ശുചീകരണ തൊഴിലാളി

ന്യൂഡെൽഹി: ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യം രാജ്യത്ത് ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടിയത് ഡെൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡെൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് ആദ്യ വാക്‌സിൻ ഡോസ് സ്വീകരിച്ചത്. എയിംസിൽ...
- Advertisement -