Mon, May 6, 2024
36.2 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കമായി; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : രാജ്യം ഏറെ നാളായി കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്നും, ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണ് ഇന്ത്യയില്‍ തുടക്കമായിരിക്കുന്നതെന്നും വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ത്യയിലെ കോവിഡ്...

24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം ഇന്ന് മുതൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,158 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയി. 1,01,79,715 പേർ ആകെ കോവിഡ്...

18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായി രാജ്യമെമ്പാടും ഇന്ന് വാക്‌സിൻ കുത്തിവെപ്പ് ആരംഭിക്കുമ്പോൾ 18 വയസിന് താഴെയുള്ളവർക്ക് കുത്തിവെപ്പ് തൽക്കാലം നൽകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 12 വയസിന് മുകളിൽ പ്രായമുള്ള...

വാക്‌സിനേഷൻ നാളെ മുതൽ; ആദ്യ ദിവസം മൂന്ന് ലക്ഷം പേർക്ക് നൽകും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നാളെ തുടങ്ങും. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം പേർക്കാണ് വാക്‌സിൻ നൽകുക. വാക്‌സിൻ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ആരോഗ്യ പ്രവർത്തകരുമായി...

വാക്‌സിൻ; പൂനെയിൽ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു

പൂനെ: രാജ്യത്തിന് ആശ്വാസ ദിനങ്ങളുടെ പ്രതീക്ഷ നൽകിക്കൊണ്ട് വാക്‌സിന്റെ ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്‌സിൻ കൊണ്ടുവരുന്നത്. സെറം ഇൻസ്‌റ്റിറ്റൃൂട്ടിൽ പൂജ നടത്തിയ ശേഷമാണ് ട്രക്കുകൾ പുറപ്പെട്ടത്. ഡെൽഹി,...

വാക്‌സിനേഷൻ; പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് യജ്‌ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. വൈകിട്ട് നാല് മണിക്കാണ് യോഗം. സംസ്‌ഥാനങ്ങളിലെ വാക്‌സിനേഷൻ തയാറെടുപ്പുകൾ യോഗത്തിൽ വിലയിരുത്തും. വാക്‌സിൻ...

വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ

തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിൻ വിതരണ പദ്ധതി ജനുവരി 16ന് ഇന്ത്യയിൽ നടക്കാൻ പോകുകയാണ്. ഓക്‌സ്‌ഫഡ് സർവകലാശാല മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്‌, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ...

വാക്‌സിനേഷൻ; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താൻ മോദി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തും. തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് യോഗം ചേരുമെന്നാണ് അധികൃതർ അറിയിച്ചത്. രണ്ട് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ...
- Advertisement -