Wed, Apr 17, 2024
21.5 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

കോവാക്‌സിനെ വിമർശിക്കുന്നത് ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിൻ ആയതിനാൽ; ഭാരത് ബയോടെക്

ന്യൂഡെൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് എതിരായ വിമർശനങ്ങളെ തള്ളി നിർമാതാക്കളായ ഭാരത് ബയോടെക് രംഗത്ത്. ഇന്ത്യൻ കമ്പനികളെ വിമർശിക്കാൻ എല്ലാവർക്കുമുള്ള പ്രവണതയാണ് വിമർശനങ്ങൾക്ക് പിന്നിലെന്ന് ഭാരത് ബയോടെക് ചീഫ് മാനേജിങ് ഡയറക്‌ടർ...

12 വയസിന് മുകളിലുള്ള കുട്ടികളിൽ കോവാക്‌സിൻ പരീക്ഷിക്കാൻ അനുമതി

ന്യൂഡെൽഹി: 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിൽ കുട്ടികളെയും ഉൾപ്പെടുത്താൻ...

വാക്‌സിൻ വിവാദം; വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അടിയന്തിര അനുമതി നൽകിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇത്തരം സുപ്രധാന വിഷയങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നത് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. കോവിഡ് വാക്‌സിന് അനുമതി നൽകുന്നതിനായി...

‌സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും വാക്‌സിൻ ലഭ്യമാക്കും; സെറം മേധാവി

പൂണെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവിഷീൽഡ്‌ വാക്‌സിൻ സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. വാക്‌സിന്റെ അഞ്ച് കോടി ഡോസുകൾക്ക് ഇതിനോടകം അധികൃതരുടെ അനുമതി...

കോവാക്‌സിൻ ഉപയോഗം ഉടനില്ല, മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് ശേഷം മാത്രം; എയിംസ് മേധാവി

ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് അടിയന്തിര...

വാക്‌സിൻ അനുമതി; സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് 19 പ്രതിരോധ വാക്‌സിന് അനുമതി നൽകിയതിനെ സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന. തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ കോവിഡ് വാക്‌സിന് ആദ്യമായി അടിയന്തിര അനുമതി നൽകിയതിനെ സംഘടന സ്വാഗതം ചെയ്യുന്നതായി...

രാജ്യത്ത് കൊവാക്‌സിന്‍ വിതരണ അനുമതിക്കായി വിദഗ്ധ സമിതിയുടെ ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി : രാജ്യത്ത് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ അടിയന്തിര അനുമതിക്കായി വിദഗ്‌ധ സമിതി ശുപാര്‍ശ നൽകിയെന്ന് വ്യക്‌തമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൊവാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍...

രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിൻ 3 കോടി പേര്‍ക്ക് മാത്രം; പ്രസ്‌താവന തിരുത്തി ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നല്‍കുന്നത് ആദ്യഘട്ടത്തില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്ന 3 കോടി ആളുകള്‍ക്ക് മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് ഉടനീളം എല്ലാവർക്കും വാക്‌സിൻ സൗജന്യമായി വിതരണം...
- Advertisement -