Thu, Apr 25, 2024
31 C
Dubai
Home Tags Covid Vaccine Related News In India

Tag: Covid Vaccine Related News In India

കോവിഡ് വാക്‌സിന്‍ വിതരണം ജനുവരിയില്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ജനുവരിയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിന്റെ സുരക്ഷക്കും ഫലപ്രാപ്‌തിക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ...

രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയിൽ തുടങ്ങും; സിറം സിഇഒ

പൂനെ: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ജനുവരിയിൽ ആരംഭിക്കാൻ കഴിയുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല. ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ മാസം...

കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തണം; ഹരിയാന

ചണ്ഡീഗഢ്: കോവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള മുൻഗണനാ പട്ടികയിൽ എംപിമാരും എംഎൽഎമാരും ഉൾപ്പടെയുള്ള പൊതുപ്രവർത്തകരെ പരിഗണിക്കണമെന്ന ആവശ്യവുമായി ഹരിയാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടം...

കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങളുമായി ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്ത് 60 കോടി പേർക്ക് കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത 6 മുതൽ 8 മാസങ്ങൾക്കുള്ളിലാകും വാക്‌സിൻ വിതരണം ചെയ്യുക. ഇതിന് വേണ്ടിയുള്ള കോൾഡ് സ്‌റ്റോറേജ് സംവിധാനങ്ങൾ...

കോവിഡ് വാക്‌സിന്‍; ഇന്ത്യന്‍ ജനതയെ ‘ഗിനിപ്പന്നികളാ’യി മാറ്റരുതെന്ന് ദിഗ്‌വിജയ സിംഗ്

ഇന്‍ഡോര്‍: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനുള്ള ഗിനിപ്പന്നികളാക്കി ഇന്ത്യക്കാരെ മാറ്റരുതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. കോവിഡ് വാക്‌സിന്‍ നിര്‍മാണം ലോകത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കിടയിലും നേതാക്കൾക്കിടയിലും വലിയ മല്‍സരമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ''കോവിഡ് വാക്‌സിന്‍...

പരമാവധി 730 രൂപ; കോവിഡ് വാക്‌സിന്‍ രാജ്യത്ത് 30 കോടി പേര്‍ക്ക് നൽകും

ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ വാക്‌സിന്‍ വിതരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വാക്‌സിന് പരമാവധി 730 രൂപയായിരിക്കും വിലയെന്നും വ്യക്‌തമാക്കി അധികൃതര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്....

‘രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയോടെ’; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: ഇന്ത്യയിലെ വാക്‌സിൻ വിതരണം ജനുവരി ആദ്യ വാരത്തോടെ തുടങ്ങാകും എന്നാണ് പ്രതീക്ഷയെന്ന് എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. വാക്‌സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന് ഡിസംബർ അവസാനമോ...

വാക്‌സിൻ വിതരണം; കേന്ദ്ര നിലപാടിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് പരസ്യമായി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്രത്തിന്റെ...
- Advertisement -