Tag: dengue fever in kerala
പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു
പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ് കുമാറിന്റെ മകൾ ഐശ്വര്യയാണ് (25) പനി ബാധിച്ച് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയക് ബാങ്ക്...
129 പേർക്ക് ഡെങ്കിപ്പനി, എലിപ്പനി, കോളറ കേസുകളും വർധിക്കുന്നു; മലപ്പുറത്ത് മലേറിയ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്‌ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് 129...
സംസ്‌ഥാനത്ത് ഇന്ന് 11 പനി മരണം; 173 പേർക്ക് ഡെങ്കിപ്പനി, കോളറ നാലുപേർക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പനി മരണങ്ങൾ കൂടുന്നു. ഇന്ന് 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 12,204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിൽസ തേടിയത്. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്....
പകർച്ചവ്യാധി; സംസ്‌ഥാനത്ത് ഇന്ന് മൂന്ന് മരണം; ആറ് പേർക്ക് കൂടി കോളറ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധി കേസുകളിൽ വൻ വർധനവ്. 13,000ലധികം പേർക്കാണ് ഇന്ന് പനി ബാധിച്ചത്. മൂന്ന് മരണവും ഉണ്ട്. എലിപ്പനി ബാധിച്ചാണ് രണ്ടുപേർ മരിച്ചത്. ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചും. 145 പേർക്ക് ഡെങ്കിപ്പനിയും...
ആലപ്പുഴയിൽ വെസ്‌റ്റ് നൈൽ പനി സ്‌ഥിരീകരിച്ചു; യുവതി ചികിൽസയിൽ- ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: ജില്ലയിൽ വീണ്ടും വെസ്‌റ്റ് നൈൽ പനി സ്‌ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന സ്വദേശിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം...
കേരളത്തിൽ പിടിമുറുക്കി പകർച്ചവ്യാധികൾ; കണക്കുകൾ ഉയരുന്നു
തിരുവനന്തപുരം: കാലവർഷം തുടങ്ങും മുൻപ് തന്നെ കേരളത്തെ പിടിമുറുക്കിയിരിക്കുകയാണ് പകർച്ചവ്യാധികൾ. ഓരോ ദിവസവും ആയിരങ്ങളാണ് പനിയും മറ്റു പകർച്ച വ്യാധികളുമായി ആശുപത്രികൾ കയറിയിറങ്ങുന്നത്. സംസ്‌ഥാനത്ത് രണ്ടാഴ്‌ചക്കിടെ ഒരുലക്ഷത്തോളം പേരെയാണ് വിവിധ പകർച്ചവ്യാധികൾ ബാധിച്ചതെന്നാണ്...
സംസ്‌ഥാനത്ത് വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്
ഇടുക്കി: സംസ്‌ഥാനത്ത് വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്‌ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്‌റ്റ് നൈൽ പനിയാണെന്നാണ് ആരോഗ്യവകുപ്പ് സ്‌ഥിരീകരിച്ചത്. വൃക്ക മാറ്റിവെക്കൽ ചികിൽസയുമായി...
‘പകർച്ചവ്യാധികളിൽ ജാഗ്രത വേണം, ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യത’
തിരുവനന്തപുരം: ഉഷ്‌ണതരംഗവും വേനൽമഴയും കാരണം വിവിധതരം പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യാപനം തടയാനായി...



































