Sun, Apr 28, 2024
30.1 C
Dubai
Home Tags Dengue fever in kerala

Tag: dengue fever in kerala

പകർച്ചവ്യാധി വ്യാപനം; മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്താൻ നിർദ്ദേശം നൽകിയത്. പകർച്ചപ്പനി പ്രതിരോധ പ്രവർത്തനം ചർച്ച...

സംസ്‌ഥാനത്ത്‌ ഇന്ന് ആറ് പനിമരണം; എലിപ്പനിയും ഡെങ്കിപ്പനിയും ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ആറ് പനിമരണം കൂടി റിപ്പോർട് ചെയ്‌തു. ഇതിൽ ഒരാളുടെ മരണം എലിപ്പനി ബാധിച്ചാണെന്നും സ്‌ഥിരീകരിച്ചു. വിളപ്പിൽശാല സ്വദേശി ജെഎം മേഴ്‌സിയാണ് മരിച്ചത്. പനി ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

പകർച്ചപ്പനി; കോൾ സെന്ററുകൾ ആരംഭിച്ചു- 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകർച്ചപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനായി ആരോഗ്യവകുപ്പ് കോൾ സെന്ററുകൾ തുടങ്ങി. 24 മണിക്കൂറും ഡോക്‌ടർമാരുടെ സേവനം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ആശുപത്രികളിൽ അധിക...

പനിച്ചു വിറച്ചു സംസ്‌ഥാനം; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി- ഇന്ന് ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്‌ഥാനം ഇപ്പോൾ പനിക്കിടക്കയിലാണ്. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. കൂടുതൽ പനി മരണങ്ങളും റിപ്പോർട് ചെയ്യുന്നുണ്ട്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന്...

മലപ്പുറത്ത് 13 വയസുകാരൻ മരിച്ചത് എച്ച്‌1എൻ1 മൂലമെന്ന് സ്‌ഥിരീകരണം

മലപ്പുറം: ജില്ലയിൽ എച്ച്‌1എൻ1 സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ (13) മരിച്ചത് എച്ച്‌1എൻ1 മൂലമാണെന്ന് സ്‌ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോകുൽ ചികിൽസയിലിരിക്കെ...

പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു; കൂട്ടായ പ്രവർത്തനം ആവശ്യമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്ന് 13,258 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 2203 പേരാണ് ഇന്ന് മലപ്പുറത്ത് ചികിൽസ തേടിയത്. ഇന്ന് 43...

പനി പടരുന്നു; സംസ്‌ഥാനത്ത്‌ ഇന്ന് മൂന്ന് മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പനി മരണങ്ങൾ വർധിക്കുന്നു. കൊല്ലം ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ടയില്‍ ഒരാളും മരിച്ചു. കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്‌ണ(33) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ചാത്തന്നൂര്‍ സെന്റ് ജോസഫ് യുപി...

സംസ്‌ഥാനം പനിച്ചൂടിൽ; ഇന്ന് ചികിൽസ തേടിയത് 12,876 പേർ- മലപ്പുറത്ത് സ്‌ഥിതി രൂക്ഷം

തിരുവനന്തപുരം: സംസ്‌ഥാനം പനിച്ചൂടിൽ. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ലേക്ക്. ഇന്ന് 12,876 പേരാണ് പനി ബാധിച്ചു സംസ്‌ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. മലപ്പുറത്തെ സ്‌ഥിതി രൂക്ഷമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 2000...
- Advertisement -