Thu, May 9, 2024
32 C
Dubai
Home Tags Dollar smugling case

Tag: dollar smugling case

ഡോളർ കടത്ത്; ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു

കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ്​ ഉത്തരവ്​. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായ എം ശിവശങ്കറിനെ...

എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി...

ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ

കൊച്ചി: ഡോളർ കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ നൽകിയ ഹരജി ഇന്ന് കോടതി പരിഗണിക്കും. പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സർക്കാർ ഉദ്യോഗസ്‌ഥനാണെന്നും...

ഡോളർ കടത്ത് കേസ്; സ്‌പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം. മൂന്നുതലങ്ങളിൽ...

ഡോളർ കടത്ത് കേസ്; രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യുന്നു

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്റെ സുഹൃത്തും വിദേശ മലയാളിയുമായ നാസ് അബ്‌ദുള്ളയെയും മസ്‌കറ്റിലെ മിഡിൽ ഈസ്‌റ്റ് കോളേജിൽ ജോലി ചെയ്യുന്ന ലഫീർ മുഹമ്മദിനെയും കസ്‌റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. സ്‌പീക്കർ...

ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് അനുമതി

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് അനുമതി നൽകി കോടതി ഉത്തരവ്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയായ ശിവശങ്കറിനെ...

ഡോളര്‍ കടത്ത് കേസ്; സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാനുള്ള നോട്ടീസ് കസ്‌റ്റംസ് നല്‍കിയത്. ഷൈന്‍ എ ഹക്കിനോട് ഈ...

കെ അയ്യപ്പന്റെ വിശദീകരണം തൃപ്‌തികരം, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും; കസ്‌റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമെന്ന് കസ്‌റ്റംസ്. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഫോണില്‍...
- Advertisement -